Forest Department

അതിരപ്പിള്ളിയില്‍ കിണറ്റില്‍ വീണ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി

തൃശൂര്‍ അതിരപ്പിള്ളിയില്‍ കിണറ്റില്‍ വീണ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. അതിരപ്പിള്ളി കണ്ണംകുഴി പാലത്തിന് സമീപം പിടക്കേരി വീട്ടില്‍ ഷിബുവിന്റെ....

കൊല്ലത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തിയ പെരുമ്പാമ്പിനെ പിടികൂടി; വീഡിയോ

കൊല്ലം മരുത്തടിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ പെരുമ്പാമ്പിനെ പിടികൂടി. പുനലൂരിൽ നിന്ന് വനംവകുപ്പ് ജീവനക്കാർ എത്തിയാണ് പാമ്പിനെ പിടികൂടിയത്. ഏപ്രിൽ....

കൊല്ലങ്കോട് പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവം; സ്ഥലമുടമക്കെതിരെ കേസെടുത്ത് വനംവകുപ്പ്

പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് സ്ഥലമുടമക്കെതിരെ വനംവകുപ്പ് കേസെടുത്തു. വന്യമൃഗങ്ങളെ പിടികൂടാന്‍ സ്ഥാപിച്ച വേലിയെന്നാണ്....

പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം; യുവാവിനെതിരെ കേസെടുത്ത് വനം വകുപ്പ്

പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം നടത്തിയ 44 കാരനെ പൊലീസ് പിടികൂടി വനംവകുപ്പിന് കൈമാറി. പത്തനംതിട്ട പറക്കോട് സ്വദേശി....

വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വയനാട് വാളാട് സ്വദേശികളായ ചാലില്‍ വീട്ടില്‍ സി.എം....

ചേര്‍ത്തലയെ വിറപ്പിച്ച് കുരങ്ങന്‍; ആശങ്കയോടെ നഗരവാസികള്‍

ചേര്‍ത്തലയില്‍ നാട്ടുകാരെ ആശങ്കയിലാക്കി കുരങ്ങന്‍. പൂച്ചകള്‍, പട്ടിക്കുട്ടികള്‍ എന്നിവയെ പിടികൂടി വലിച്ചു കീറി കൊല്ലുകയാണ് കുരങ്ങന്‍. ALSO READ:  മോസ്‌ക്കോ ഭീകരാക്രമണം;....

ഒരു മാസമായി മുള്ളൻകൊല്ലിയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായി

കഴിഞ്ഞ ഒരു മാസത്തോളമായി വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലി മേഖലയെ ഭീതിയിലാഴ്ത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടിലായി. വടാനക്കവല വനമൂലികയ്ക്ക് സമീപം സ്ഥാപിച്ച....

വന്യജീവി സംഘര്‍ഷം മൂലം പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് വനംവകുപ്പ് പുലര്‍ത്തുന്നത് അനുഭാവപൂര്‍വ്വമായ സമീപനം: മന്ത്രി എ കെ ശശീന്ദ്രന്‍

വന്യജീവി സംഘര്‍ഷം മൂലം പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് വനംവകുപ്പ് പുലര്‍ത്തുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. വനംവകുപ്പ് ആസ്ഥാനത്ത്....

വയനാട്ടില്‍ മനുഷ്യനെ ആക്രമിച്ച് കൊന്ന കടുവയെ വനംവകുപ്പ് തിരിച്ചറിഞ്ഞു

വയനാട്ടില്‍ മനുഷ്യനെ ആക്രമിച്ച് കൊന്ന കടുവയെ വനംവകുപ്പ് തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന കടുവയാണ് മനുഷ്യനെ....

‘കുറുമ്പനെ കാണാൻ വരുന്നവര്‍ കുറച്ച് ലാക്ടോജൻ കൂടി കരുതണേ…’; വനംവകുപ്പ് രക്ഷപ്പെടുത്തിയ കുട്ടിയാന ആരോഗ്യം വീണ്ടെടുത്തു

റാന്നി കുരുമ്പൻമൂഴിയിൽ നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ കുട്ടിയാന വിദഗ്ധ പരിചരണത്തിൽ ആരോഗ്യത്തോടെയിരിക്കുന്നു. പ്രസവിച്ച് മണിക്കൂറുകൾക്കകം തള്ളയാനയിൽ നിന്ന് വേർപെട്ടുപോയതാണ് കുട്ടിയാന.....

ചിന്നക്കനാല്‍ റിസര്‍വ് തുടര്‍നടപടികള്‍ വനംവകുപ്പ് മരവിപ്പിച്ചു

ചിന്നക്കനാൽ വില്ലേജിലെ 364.3 9 ഹെക്ടർ സ്ഥലം റിസർവ് വനമായി പ്രഖ്യാപിച്ച ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ് മരവിപ്പിച്ചു. ഉത്തരവിനെതിരെ....

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെ പാമ്പുകളുടെ ഇണചേരല്‍ കാലം; ജാഗ്രത വേണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്

ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെയുള്ള മാസങ്ങള്‍ പാമ്പുകളുടെ ഇണചേരല്‍ കാലമാണ്. ഇണചേരല്‍കാലത്താണ് കൂടുതലായി ഇവ പുറത്തിറങ്ങുന്നത്. എന്നു മാത്രമല്ല ഇവയ്ക്ക് പതിവിലധികം ആക്രമസ്വഭാവമുണ്ടാവും.....

വനത്തിൽ കയറിയ മധ്യവയസ്‌കൻ വനം വകുപ്പ് ജീവനക്കാരുടെ വെടിയേറ്റ് മരിച്ചു

വനത്തില്‍ കയറിയ മധ്യവയസ്‌കന്‍ വനം വകുപ്പ് ജീവനക്കാരുടെ വെടിയേറ്റ് മരിച്ചു. തമിഴ്‌നാട് കമ്പം ഗൂഢല്ലൂരിന് സമീപം വണ്ണാത്തിപ്പാറ മേഖലയിലാണ് സംഭവം.....

മലപ്പുറം കൊളത്തൂരില്‍ വന്‍ ചന്ദനവേട്ട, രണ്ടുപേര്‍ പിടിയില്‍

മലപ്പുറം കൊളത്തൂരില്‍ വന്‍ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച നൂറ്റിരണ്ട് കിലോ ചന്ദനവുമായി രണ്ടു പേര്‍ പൊലീസിന്റെ പിടിയിലായി. മഞ്ചേരി....

കാട്ടുപോത്ത് ഭീതിയില്‍ ഇടക്കുന്നം നിവാസികള്‍

കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നം നിവാസികള്‍ കാട്ടുപോത്ത് ഭീതിയില്‍. കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കാട്ടുപോത്തിനെ കണ്ടെത്താന്‍....

മുറിവാലന്‍ വീണ്ടുമിറങ്ങി, സമീപത്ത് ചക്കക്കൊമ്പനും

ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പനിറങ്ങി. മുറിവാലന്‍ എന്ന് വിളിപ്പേരുള്ള കാട്ടുകൊമ്പനാണ് രാവിലെ 10 മണിയോടെ ചിന്നക്കനാല്‍ 80 ഏക്കര്‍....

നിലമ്പൂര്‍ കനോലി പ്ലോട്ടില്‍ ജങ്കാര്‍ സര്‍വീസ് തുടങ്ങി

വനംവകുപ്പിന്റെ മലപ്പുറത്തെ പ്രധാന ടൂറിസം ക്രേന്ദമായ കനോലി പ്ലോട്ടിലേക്ക് ജങ്കാര്‍ സര്‍വീസ് തുടങ്ങി. ചാലിയാര്‍ പുഴയിലൂടെയാണ് ജങ്കാര്‍ സര്‍വീസ്. ലോകത്തിലെ....

വയനാട്ടില്‍ കടുവ കിണറിനുള്ളില്‍ ചത്ത നിലയില്‍

വയനാട്ടില്‍ കടുവയെ കിണറിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തി. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കല്‍ അഗസ്റ്റിന്റെ കിണറിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കിണറിന്റെ....

കാട്ടുതീ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വനം വകുപ്പ്

കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വനം വകുപ്പ്. ഫയര്‍ മാനേജ്മെന്റ് പ്ലാനുകള്‍ തയ്യാറാക്കി കഴിഞ്ഞു. കാട്ടുതീ സാധ്യത കൂടിയ പ്രദേശങ്ങളില്‍....

Vlogger: റിസർവ് വനത്തിൽ അനധികൃതമായി വീഡിയോ ചിത്രീകരിച്ച സംഭവം; വ്ലോഗറെ അറസ്റ്റ് ചെയ്തേക്കും

റിസർവ് വനത്തിൽ അനധികൃതമായി കടന്ന് വീഡിയോ(video) ചിത്രീകരിച്ച സംഭവത്തിൽ വനിത വ്ലോഗർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനം വകുപ്പ്. വ്ലോഗർ(vlogger) അമല....

ഇന്ന് മുതൽ അഗസ്ത്യർ കൂടത്തിൽ സഞ്ചാരികൾക്ക് ട്രക്കിങ്ങിന് അവസരം

അഗസ്ത്യർ കൂടത്തേക്ക് സ്ത്രീകൾ ഉൾപ്പെടെയുള്ള സഞ്ചാരികൾക്ക് ഇന്ന് മുതൽ ട്രക്കിങ്ങിന് അവസരം ഒരുക്കി വനം വകുപ്പ് ഉത്തരവിറക്കി.ഓൺലൈൻ വഴി ഇൻഷുറൻസ്....

കൃഷിയിടത്തിലെ കിണറ്റിൽ വീണ കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ച് കൊന്നു

കൃഷിയിടത്തിലെ കിണറ്റിൽ വീണ കാട്ടുപന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടി വെച്ച് കൊന്നു. കോഴിക്കോട് കൂടരഞ്ഞിയിലാണ് കൃഷിയിടത്തിലെ കിണറ്റിൽ 6....

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാമെന്ന ഉത്തരവ് നടപ്പാക്കി വനംവകുപ്പ്

ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാമെന്ന ഉത്തരവ് കൊല്ലം ജില്ലയില്‍  ആദ്യമായി  വനംവകുപ്പ് നടപ്പാക്കി.കൊല്ലം പത്തനാപുരം ഫോറസ്‌റ്റ് സ്റ്റേഷന്‍റെ....

Page 1 of 21 2
GalaxyChits
milkymist
bhima-jewel

Latest News