കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി; മൂന്നുപേരും സുരക്ഷിതർ
കടുവകളുടെ എണ്ണം എടുക്കാനായി തിരുവനന്തപുരം ബോണക്കാട് പോയ ശേഷം കാണാതായ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം 3 പേരെ കണ്ടെത്തി.....