വീണ്ടും വിഷമത്സ്യ വേട്ട; ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യ ശേഖരം പിടികൂടിയത് വടകരയില്‍ നിന്ന്
മത്സ്യം പരിശോധിക്കാതെ വിടില്ലെന്ന നിലപാടെടുത്ത നാട്ടുകാര്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി
മത്സ്യം പരിശോധിക്കാതെ വിടില്ലെന്ന നിലപാടെടുത്ത നാട്ടുകാര്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം മത്സ്യം കുഴിച്ചുമൂടി
യാതൊരു ഗുണനിലവാര പരിശോധനകളും നടത്താതെയാണ് മത്സ്യ വില്‍പ്പന.
മത്സ്യത്തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും ആശങ്ക വേണ്ട.
ഓപ്പറേഷന്‍ സാഗര്‍റാണിയുമായി സഹകരിക്കുമെന്നും ഫിഷ് മര്‍ച്ചൻറ്സ് ആൻറ് കമ്മീഷന്‍ ഏജൻറ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു
ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും മന്ത്രി
ആന്ധ്രയിൽ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്നു ചെമ്മീനാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US