fourchildren

തൃശൂരിൽ നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു, സംഭവം ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ

തൃശൂരിൽ നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശേരി കപ്പക്കാട് ആണ് സംഭവം. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് ഇടിമിന്നലേറ്റത്. ശിവ....