Rafel Nadal: കളിമൺ കോർട്ടിലെ രാജാവായി വീണ്ടും റാഫ; ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം റാഫേൽ നദാലിന്
കളിമൺ കോർട്ടിലെ രാജാവായി തിളങ്ങി വീണ്ടും റാഫ. ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം നേടി റാഫേല്‍ നദാല്‍(rafel nadal). ഫൈനലില്‍ നോര്‍വേ താരം കാസ്പര്‍ ...