കാർഷിക മേഖലയ്ക്ക് ഉണർവേകി സർക്കാർ; പഴവര്‍ഗങ്ങളില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി
കാർഷിക മേഖലയ്ക്ക് ഉണർവേകി സർക്കാർ. പഴങ്ങളിൽ നിന്നും ധാന്യോതര കാർഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ ചട്ടം സംസ്ഥാനത്ത് നിലവിൽവന്നു.പുതിയ നിയമം വരുന്നതോടെ കാർഷിക മേഖലയ്ക്ക് ...