രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യത; റിപ്പോർട്ടുകൾ
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര പെട്രോളീയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ഓയിൽ മാർക്കറ്റിങ് കമ്പനിയുമായി ചർച്ച നടത്തിയതിനു ...
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര പെട്രോളീയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ഓയിൽ മാർക്കറ്റിങ് കമ്പനിയുമായി ചർച്ച നടത്തിയതിനു ...
ഇന്ധനവില വന്‍തോതില്‍ വര്‍ധിപ്പിച്ച് ബംഗ്ലാദേശ് (Bangladesh). 86 ടാക്കയായിരുന്ന ഒരു ലിറ്റര്‍ പെട്രോളിന്റെ വില 44 ടാക്ക വര്‍ധിച്ച് 130-ല്‍ എത്തി. ഡീസല്‍ വില 42.5 ശതമാനം ...
രാജ്യത്ത് ഇന്ധന വില കുറിച്ചു. ഇന്ധനവിലയിലെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചതോടെ പെട്രോൾ ലീറ്ററിന് 9.50 രൂപയും ഡീസൽ ലീറ്ററിന് ഏഴു രൂപയുമാണ് കുറഞ്ഞത്. വിലക്കുറവ് നാളെ ...
കുതിച്ച് കയറുന്ന ഡീസൽ, പെട്രോൾ വിലവർധനയ്‌ക്ക് ഒപ്പം പാചകവാതകവില വീണ്ടും കൂട്ടി കേന്ദ്രസർക്കാരിന്റെ പിടിച്ചുപറി. ഗാർഹിക സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ...
കല്‍ക്കരി എത്തിച്ച് വൈദ്യുതി പ്രതിന്ധി ( Electricity ) പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടുരുമ്പോളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഊര്‍ജ്ജപ്രതിസന്ധി തുടരുകയാണ്. എട്ടിലധികം ഉത്തരേന്ത്യസംസ്ഥാനങ്ങളില്‍ ലോഡ്ഷെഡ്ജിങ് തുടരുകയാണ്. പത്തു ...
കേന്ദ്രത്തിന്റെ ഇന്ധനക്കൊള്ളയ്‌ക്കെതിരെ ശനിയാഴ്‌ച സംസ്ഥാനത്താകെ സിപിഐ എം പ്രതിഷേധം സംഘടിപ്പിക്കും. വൈകിട്ട് അഞ്ചുമുതൽ ഏഴുവരെ ലോക്കൽ കേന്ദ്രത്തിൽ നടക്കുന്ന ധർണയിൽ പതിനായിരങ്ങൾ അണിചേരും. രാജ്യത്താകെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ...
ജനദ്രോഹ നടപടികൾ ഇന്നും തുടർന്ന് കേന്ദ്രം. രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. പുതിയ നിരക്ക് അർദ്ധരാത്രി മുതൽ ...
രാജ്യത്ത് ഇന്ധന വില തുടർച്ചയായ നാലാം ദിവസവും കൂട്ടി. ഇന്ന് ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും വർദ്ധിപ്പിച്ചു. അർദ്ധരാത്രി മുതൽ പുതിയ ...
എണ്ണ വില വർധിക്കുമെന്ന സൂചന നൽകി പെട്രോളിയം മന്ത്രി മന്ത്രി ഹർദീപ് സിങ് പൂരി. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ യുദ്ധത്തിന്റെ മറവിൽ കേന്ദ്രം ഇന്ധനവില ...
ഉത്തർപ്രദേശടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഇന്ന് പൂർത്തിയാകുന്നതോടെ രാജ്യത്ത് ഇനി ഇന്ധനവില കുതിച്ചേക്കും. പെട്രോൾ ലിറ്ററിന് 15 മുതൽ 25 രൂപവരെ കൂട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യ–യുക്രൈന് യുദ്ധം ...
കേന്ദ്ര സര്‍ക്കാരിനെതിരെ ഹൈക്കോടതി.പെട്രാളിയം ഉൽപ്പന്നങ്ങളെ ജി എസ് ടി യുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നതിന് മതിയായ കാരണം വേണം. ...
കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ വരുമാന സ്രോതസിന്റെ വാതിലടയ്‌ക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. കേന്ദ്രം വർധിപ്പിച്ച ഇന്ധന നികുതി പിൻവലിക്കണമെന്നും വിലക്കയറ്റം ...
രാജസ്ഥാനിൽ ഇന്ധന വില കുറയ്ക്കില്ലെന്ന് കോൺഗ്രസ്. പെട്രോളിയം ഉൽപന്നങ്ങൾക്ക് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന സംസ്ഥാനമാണ് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ. പെട്രോളിനും ഡീസലിനും കേന്ദ്ര ...
കേന്ദ്രത്തിന്റെ ഇന്ധനകൊള്ള തുടരുകയാണ്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ...
ജനങ്ങളെ ദുരിതത്തിലാക്കി രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പാറശ്ശാലയില്‍ പെട്രോൾ വില ...
സാധാരണക്കാരെ വീണ്ടും വീണ്ടും ദുരിതത്തിലാക്കിക്കൊണ്ട് രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്തെ 14 ജില്ലയിലും ഡീസൽ ...
ഇന്ധനവില നാളെയും കൂടും. ഒരു ലിറ്റർ ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും വർദ്ധിപ്പിക്കും. 10 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 2 രൂപ ...
ജനങ്ങള്‍ക്ക് ഇരുട്ടടിയുമായി കേന്ദ്രം, ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. ഈ മാസം ഇത് അഞ്ചാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോൾ 35 പൈസയും ഡീസൽ 37 പൈസയുമാണ് കൂട്ടിയത്. ...
പെട്രോൾ പാചകവാതക വില കുത്തനെ വില കൂട്ടുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. കൊവിഡ് കാലത്ത് ദുരിത ജീവിതം നയിക്കുന്ന ജനങ്ങൾക്കുമേൽ ...
രാജ്യത്ത് തുടർച്ചയായ 17-ാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 19 പൈസയും ഡീസലിന് 52 പൈസയുമാണ് ഇന്ന് കൂട്ടിയത്. 17 ദിവസം കൊണ്ട് പെട്രോളിന് 8.52 രൂപയും ...
തുടർച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില കൂട്ടി. ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടർച്ചയായ പതിനഞ്ചാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുന്നത്. ഇതോടെ ഡീസലിന് ...
പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധദ്ധനവ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് ...
യു എ ഇ ഇന്ധന വില നിര്‍ണ്ണയ സമിതിയാണ് ഫെബ്രുവരി മാസത്തേക്കുള്ള പെട്രോളിന്റേയും ഡീസലിന്റേയും വില പ്രഖ്യാപിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 71.69 രൂപയും ഡീസലിന് 66.98 രൂപയുമാണ് നിരക്ക്.
പോക്കറ്റ് കാലിയാകാതെ ഇരിക്കുവാന് ഇന്ധനക്ഷമതയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്
മുംബൈ: ഇടത്തരക്കാരുടെ പ്രിയ കാറുകളായ മാരുതിക്കും ഹുണ്ടായിക്കും എട്ടിന്റെ പണി കൊടുക്കാന്‍ ടൊയോട്ട വരുന്നു. ക്വാളിസും ഇന്നോവയും എത്തിയോസും ഇന്ത്യന്‍ നിരത്തില്‍ തരംഗമായതിനു പിന്നാലെ ടെയൊട്ടയുടെ കുട്ടിക്കാറിനെയും ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE