Fuel Price

‘അന്യായമായി ഏർപ്പെടുത്തിയ പാചകവാതക വിലവർധന ഉടൻ പിൻവലിക്കണം; കേന്ദ്രലക്ഷ്യം എണ്ണക്കമ്പനികളുടെ ലാഭം മാത്രം’; മുഖ്യമന്ത്രി

അന്യായമായി ഏർപ്പെടുത്തിയ പാചകവാതക വിലവർധന ഉടൻ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാചകവാതകത്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവർധന ജനജീവിതത്തെ....

ഇത് പണിയാകും…!പ്രീമിയം പെട്രോളിൻ്റെ വിലവർധനവിന് പിന്നാലെ സാധാരണ പെട്രോളിൻ്റേയും, ഡീസലിൻ്റേയും വില വർധിക്കുന്നു ?

പ്രീമിയം പെട്രോളിൻ്റെ വിലവർധനവിന് പിന്നാലെ സാധാരണ പെട്രോളിൻ്റേയും, ഡീസലിൻ്റേയും വില വർധിക്കുമെന്ന ആശങ്ക വർദ്ധിക്കുന്നു. ക്രൂഡ് ഓയിൽ വില ഇനിയും....

യുഎഇയിൽ ഇന്ധനവിലയിൽ നേരിയ വർദ്ധനവ്

യുഎഇയിൽ മെയിൽ ഇന്ധനവിലയിൽ നേരിയ വർദ്ധനവ്. ദേശിയ ഇന്ധനസമിതി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം രാജ്യത്ത് ഏപ്രിലിനെ അപേക്ഷിച്ച് എല്ലാത്തരം പെട്രോളിനും....

ഇന്ത്യയിലെ ഇന്ധന വില കൈവിട്ട് പോകുന്നോ? അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്!

ഇന്ധനവില കുറയ്ക്കും അമ്പതുരൂപയാക്കുമെന്നൊക്കെ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ ഭരണതുടര്‍ച്ച നേടി അധികാരത്തില്‍ തുടരുമ്പോള്‍ ഇന്ത്യയിലെ ഇന്ധനവില ശരവേഗത്തിലാണ് നൂറും കഴിഞ്ഞ്....

പാചക വാതക, ഇന്ധന വിലവര്‍ധനവ്; വില്ലേജുകളില്‍ അടുപ്പുകൂട്ടി പ്രതിഷേധിക്കും: കെ എസ് കെ ടി യു

രാജ്യത്തെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതത്തിന് മുകളിൽ തീമഴ വർഷിക്കുന്ന നടപടിയാണ് ഇന്ധന-പാചകവാതക വിലവർധനവിലൂടെ കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന് കെ എസ്....

പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭത്തിൽ വൻ ഇടിവ്; കുറയാൻ സാധ്യതയില്ലാതെ ഇന്ധനവില

തുടർച്ചയായ രണ്ടാംപാദത്തിലും കേന്ദ്ര പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ ലാഭം കുത്തനെ ഇടിഞ്ഞു. രാജ്യാന്തര....

അവിടെ കൂടുമ്പോള്‍ ഇവിടെ കൂടും… കുറയുമ്പോള്‍ പക്ഷേ കുറയില്ല…

ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുമ്പോഴും ഇന്ത്യയില്‍ ഇന്ധന വിലയില്‍ ആനുപാതികമായ കുറവില്ല. കൂടിയ വില ഉണ്ടായിരുന്ന സമയത്ത്....

Fuel Price : പുതുക്കിയ ഇന്ധന വില പ്രാബല്യത്തില്‍; തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ

പുതുക്കിയ ഇന്ധന വില പ്രാബല്യത്തില്‍. കേരളത്തില്‍ പെട്രോളിന് ലീറ്ററിന് 10 രൂപ 40 പൈസയും ഡീസലിന് ലീറ്ററിന് 7 രൂപ....

Fuel Price: സംസ്ഥാനവും നികുതി കുറച്ചു; പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറയ്‌ക്കും

കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ച പെട്രോള്‍ ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണെന്നും ഇത് സംസ്ഥാനസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായി ധനകാര്യമന്ത്രി....

Fuel Price : ഇന്ധന നികുതി കുറച്ചു; രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്

രാജ്യത്ത് ഇന്ധന വില കുറിച്ചു.  ഇന്ധനവിലയിലെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചതോടെ പെട്രോൾ ലീറ്ററിന് 9.50 രൂപയും ഡീസൽ ലീറ്ററിന്....

LPG Price : വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി; പാചകവാതക വില കൂട്ടി; ഗാർഹിക സിലിണ്ടറിന് 1010 രൂപയായി

കുതിച്ച്‌ കയറുന്ന ഡീസൽ, പെട്രോൾ വിലവർധനയ്‌ക്ക്‌ ഒപ്പം പാചകവാതകവില വീണ്ടും കൂട്ടി കേന്ദ്രസർക്കാരിന്റെ പിടിച്ചുപറി. ഗാർഹിക സിലിണ്ടറിന് 3.50 രൂപയാണ്....

sitaram yechury : പാചകവാതകവില കൂട്ടി മെയ് ദിനത്തിൽ തൊഴിലാളികളെ കേന്ദ്രം ആക്രമിക്കുകയാണ്‌: യെച്ചൂരി

പാചകവാതകവില കൂട്ടി മെയ് ( May ) ദിനത്തിൽ തൊഴിലാളികളെ കേന്ദ്ര സർക്കാർ ആക്രമിക്കുകയാണ്‌ സിപിഐ എം ജനറൽ സെക്രട്ടറി....

ഇന്ധനവില ഓരോ ഇന്ത്യക്കാരന്റെയും നാലിലൊന്ന് സമ്പത്തും തട്ടിപ്പറിക്കുന്നുവെന്ന് കണക്കുകള്‍

ഇന്ധനവില ഓരോ ഇന്ത്യക്കാരന്റെയും നാലിലൊന്ന് സമ്പത്തും തട്ടിപ്പറിക്കുന്നുവെന്ന് കണക്കുകള്‍. ഇന്ത്യക്കാരന്റെ ഇന്ധനം വാങ്ങല്‍ ശേഷി അയല്‍ രാജ്യങ്ങളെക്കാള്‍ ബഹുദൂരം പിന്നില്‍.....

ഇന്ധന വിലവർദ്ധനവ് ; പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും

ഇന്ധന വിലവർദ്ധനയ്ക്കെതിരെ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും.തുടർച്ചയായ വിലവർദ്ധനവിന്റെ പശ്ചാത്തലത്തിൽ വിഷയം സഭ നിർത്തി വെച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്....

ഇന്ധന വിലവര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഇരട്ടഭാരം: മുഖ്യമന്ത്രി

അതിസമ്പന്നരുടെ മേലുള്ള പ്രത്യക്ഷ നികുതി നിരക്ക് കുറയ്ക്കുകയും, സ്വത്തു നികുതി നിർത്തലാക്കുകയും ചെയ്‌തിട്ട് വരുമാനത്തിനായി സാധാരണക്കാരന്റെ ചുമലിൽ അധികഭാരം കെട്ടി....

അനുദിന ഇന്ധനവില വർദ്ധന ജനദ്രോഹം; വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

പെട്രോൾ,ഡീസൽ വില അനിയന്ത്രിതമായി കുതിച്ചുയരുന്നത് കാരണം സാധാരണക്കാരുടെ ജീവിതം ദുരിത പൂർണ്ണമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരി സമ്പദ്....

ബിജെപി നേതാവിന്റെ ‘ തള്ള് ‘ കയ്യോടെ പൊളിച്ച് വിദ്യാർത്ഥിനി

ഇന്ധന വിലവർധനവ് സാധാരണക്കാരന്റെ ജീവിതത്തെ എങ്ങനെ ബാധിയ്ക്കുന്നുവെന്ന കാര്യം ഉദാഹരണങ്ങൾ നിരത്തി വ്യക്തമാക്കുകയാണ് വിദ്യാർത്ഥിനി ​ഗായത്രി ബാബു. കൈരളി ന്യൂസ്....

ഇന്ധന വിലവര്‍ധനവിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്! മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ക്ഷുഭിതനായി രാംദേവ്

രാജ്യത്തെ ഇന്ധന വില വര്‍ധനവിനെകുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി ബാബ രാംദേവ്. 2014 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും....

ഇന്ധന വിലക്കയറ്റം; വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം

രാജ്യത്തെ ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് ഇന്നും ഇരു സഭകളും തള്ളി. ലോക് സഭയിൽ....

കേന്ദ്രത്തിന്റെ ഇന്ധനക്കൊള്ള തുടരുന്നു; നാളെയും പെട്രോൾ – ഡീസൽ വില കൂടും

മോദിയുടെ ഇന്ധനകൊള്ള തുടരുന്നു. ഇന്ധന വില നാളെയും കൂടും.ഒരു ലിറ്റർ ഡീസലിന് 58 പൈസയും പെട്രോളിന് 55 പൈസയും വീതമായിരിക്കും....

വില വര്‍ധനവിനൊപ്പം ഇരുട്ടടിയായി ഇന്ധന കമ്പനികളുടെ പൂഴ്‌ത്തിവെയ്‌പ്പും

ദിവസം തോറുമുള്ള ഇന്ധനവില വർധനവിനൊപ്പം ജനങ്ങൾക്ക്‌ ഇരുട്ടടിയായി ഇന്ധന കമ്പനികളുടെ പൂഴ്‌ത്തിവെയ്‌പ്പും. റിലയൻസ്‌, എസ്സാർ തുടങ്ങിയ കമ്പനികളുമായി ഡീലർഷിപ്പുള്ള പമ്പുകളിൽ....

ഇന്ധന വിലക്കയറ്റം; പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് ലോക്സഭ തള്ളി

ഇന്ധന വിലക്കയറ്റത്തിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നൽകിയ അടിയന്തിര പ്രമേയ നോട്ടീസ് ലോക്സഭ തള്ളി. എല്ലാ ദിവസവും പെട്രോളിനും ഡീസലിനും....

Page 1 of 51 2 3 4 5