Pakisthan; പാകിസ്ഥാനിൽ പെട്രോളിന് റെക്കോർഡ് വില; 20 ദിവസത്തിനിടെ ഇത് മൂന്നാമത്തെ വര്‍ധനവ്
പാകിസ്ഥാനില്‍ പെട്രോള്‍ വില ലിറ്ററിന് 24 രൂപ വര്‍ധിച്ച് 233.89 രൂപയിലെത്തി. ഡീസലിന് 16.31 രൂപ വര്‍ധിപ്പിച്ച് ലിറ്ററിന് 263.31 രൂപയാണ് പുതിയ നിരക്ക്. രാജ്യത്തെ ഇന്ധനവിലയിലെ ...