Fuel Price

കേന്ദ്രത്തിന്‍റെ ജനദ്രോഹ നയങ്ങള്‍ക്ക് അറുതിയില്ല; ഇന്ധനക്കൊള്ള തുടരുന്നു

ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ വില 30 പൈസയും ഡീസൽ വില 37 പൈസയും കൂടി.കൊച്ചിയിൽ പെട്രോൾ ലിറ്ററിന്....

മോദി സർക്കാരിന്റെ ജനദ്രോഹ നയം തുടരുന്നു; രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തുടർച്ചയായ അഞ്ചാം ദിവസമാണ്....

സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്

സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. ഒരു ലിറ്റര്‍ ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും....

എണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്; ഒരു ലിറ്റര്‍ ഡീസലിന് നാളെ 26 പൈസ വര്‍ധിക്കും

സാധാരണക്കാര്‍ക്ക് വീണ്ടും തിരിച്ചടി. എണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഒരു ലിറ്റര്‍ ഡീസലിന് നാളെ 26 പൈസ വര്‍ധിക്കും. തുടര്‍ച്ചയായ....

സാധാരണക്കാരുടെ ശ്വാസം മുട്ടിച്ച് കേന്ദ്ര സർക്കാർ; ഏഴ് വർഷത്തിനിടെ ഇന്ധന വിലയിൽ കുത്തനെയുള്ള വർധനവ്

7 വർഷത്തിനിടെ രാജ്യത്തെ ഇന്ധനവില കുത്തനെ വർധിച്ചു. പാചക വാതകത്തിന് ഇരട്ടിയിലേറെ രൂപയാണ് വർധിച്ചത്. പെട്രോൾ വിലയിൽ 7 വർഷത്തിനിടെ....

കേന്ദ്രത്തിന്‍റെ ജനദ്രോഹ നയങ്ങള്‍ തുടരുന്നു; ഇന്ധനവില കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി

രാജ്യത്ത് ഇന്ധനവില കുറയ്ക്കില്ലെന്ന് കേന്ദ്രം. ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. യു.പി.എ സർക്കാർ ഇറക്കിയ എണ്ണ....

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും പെട്രോൾ- ഡീസൽ വില കുറയ്ക്കാതെ എണ്ണക്കമ്പനികൾ

നാ​ലു​മാ​സ​ത്തെ കു​റ​ഞ്ഞ നി​ല​യി​ലേ​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ ക്രൂ​ഡോ​യി​ൽ വി​ല കൂ​പ്പു​കു​ത്തി​യി​ട്ടും രാ​ജ്യ​ത്ത്​ ഇ​ന്ധ​ന​വി​ല കു​റ​ക്കാതെ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. തുടർച്ചയായി 23 ദിവസമാണ്....

സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടി; ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്; പെട്രോള്‍ വില നൂറുകടന്ന് എറണാകുളവും

സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടിയായി ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. ഇതോടെ എറണാകുളത്തും പെട്രോള്‍ വില നൂറുകടന്നു. പെട്രോള്‍ ലീറ്ററിന് 35 പൈസയും....

പെട്രോള്‍, ഡീസല്‍ വില വര്‍ധന: നിരത്തുകൾ നിശ്ചലമാക്കി ഇന്ന് ചക്രസ്​തംഭന സമരം

കൊവിഡ്​ കാലത്തും പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച്‌ ട്രേഡ്​ യൂണിയനുകളുടെ നേതൃത്വത്തിൽ​ ഇന്ന് ചക്രസ്​തംഭന....

ഇന്ധനവില കൊള്ളയ്‌ക്കെതിരെ സംസ്ഥാനത്തെ നിരത്തുകൾ നിശ്ചലമാകും

ഇന്ധനവില കൊള്ളയ്‌ക്കെതിരെ നാളെ സംസ്ഥാനത്തെ നിരത്തുകൾ 15 മിനിറ്റ്‌ നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന....

വീണ്ടും ഇന്ധനക്കൊള്ള: പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു.പെട്രോളിനും 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില....

ഇന്ധനവില വര്‍ധന: ഇടത് പാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിലേക്ക്

രാജ്യത്തെ ഇന്ധനവില വര്‍ധനവിനെതിരെ ഇടത് പാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിലേക്ക് .അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കണമെന്നതടക്കം,വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ദേശീയ പ്രക്ഷോഭം. ഇതിന്റെ ഭാഗമായി....

ജനങ്ങള്‍ക്ക് ഇരുട്ടടിയുമായി കേന്ദ്രം; ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

ജനങ്ങള്‍ക്ക് ഇരുട്ടടിയുമായി കേന്ദ്രം, ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27....

ഇ​ന്ധ​ന വി​ല വ​ർ​ധ​ന: നി​യ​മ​സ​ഭയി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ്

ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ​യാ​ണ് അ​ടി​യ​ന്ത​പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.....

തീവെട്ടിക്കൊള്ള തുടരുന്നു; ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. 36 ദിവസത്തിനിടെ ഇത്....

ഇന്ധനവില സെഞ്ച്വറിയിലേക്ക്; വിലയില്‍ വീണ്ടും വര്‍ധനവ്

ഇന്ധനവില സെഞ്ച്വറിയിലേക്ക്. കേന്ദ്രം വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് ഡീസലിന്....

അനിയന്ത്രിതമായി ഇന്ധനവില വര്‍ദ്ധന വരുത്തുന്ന നിലപാടില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം: മുഖ്യമന്ത്രി

അനിയന്ത്രിതമായി ഇന്ധനവില വര്‍ദ്ധന വരുത്തുന്ന നിലപാടില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനജീവിതത്തെ....

കുതിച്ചുയര്‍ന്ന് ഇന്ധനവില; ഇന്നും വിലകൂടി

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. ഇന്നും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 25....

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലീറ്ററിന് 26 പൈസയും ഡീസലിന് 35 പൈസയുംമാണ് കൂട്ടിയത്. തിരുവനന്തപുരത്ത്....

Page 3 of 5 1 2 3 4 5