ഇന്ത്യയില്‍ എണ്ണവില കൂടിയാല്‍ ഭൂട്ടാനിലെ ഫ്യൂണ്‍ട്ഷോലിംഗുകാര്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടും; കാരണം, അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഇന്ധനം നിറയ്ക്കാന്‍ ഫ്യൂണ്ട്ഷോലിംഗിലേക്ക് ആളൊഴുകും
ആഗോളവത്കരണ കാലത്തെ ഈ വേറിട്ട കാഴ്ച കാണണമെങ്കില്‍ ഇന്ത്യ-ഭൂട്ടാന് അതിര്‍ത്തിയിലെത്തിയാല്‍ മതി. ....