കെ പി സി സി ‘137 ചലഞ്ചിലെ’ തുകയില്‍ വ്യാപക തട്ടിപ്പ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കെ പി സി സിയുടെ '137 ചലഞ്ചിലെ' തുകയില്‍ വ്യാപക തട്ടിപ്പ്. കണക്കുകളില്‍ കള്ളക്കളി നടന്നെന്ന വിവരം പുറത്ത്. നാല് ഡി സി സികളില്‍ നിന്നുള്ള തുക ...
കെ പി സി സിയുടെ '137 ചലഞ്ചിലെ' തുകയില്‍ വ്യാപക തട്ടിപ്പ്. കണക്കുകളില്‍ കള്ളക്കളി നടന്നെന്ന വിവരം പുറത്ത്. നാല് ഡി സി സികളില്‍ നിന്നുള്ള തുക ...
പേരാമ്പ്ര ബി ജെ പി മണ്ഡലം കമ്മിറ്റിയിലെ തമ്മിലടി. തന്റെ ഉടമസ്ഥതയിലുളള പെട്രോള്‍ പമ്പ് നിര്‍മ്മാണത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാമെന്ന പേരില്‍ ഒരു ലക്ഷത്തിലധികം രൂപ നേതാക്കള്‍ വാങ്ങിയെന്ന് ...
എംഎസ്എഫ് ഫണ്ട് സമാഹരണത്തില്‍ വീഴ്ച്ച പറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് രണ്ട് പേരെ ചുമതലകളില്‍ നിന്ന് നീക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇക്ബാല്‍, സെക്രട്ടറി ഫിറോസ് പള്ളത്ത് ...
രാജ്യത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഫണ്ട് വകമാറ്റം, വേതനം നൽകാതിരിക്കൽ തട്ടിപ്പും വ്യാപകം. ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി നാല് ലക്ഷത്തിലേറെ കേസുകൾ രജിസ്റ്റര്‍ ചെയ്തതായി ...
പി ബിജുവി(P BIJU)ന്റെ പേരിൽ ഫണ്ട് തട്ടിപ്പെന്ന വാർത്ത വ്യാജമെന്ന് വ്യക്തമാക്കി ഡിവൈഎഫ്ഐ(dyfi). ഏകപക്ഷീയമായി ചില മാധ്യമങ്ങൾ ഡിവൈഎഫ്യെ അപകീർത്തിപ്പെടുത്താനായി നടത്തിയ നീക്കത്തെ അപലപിക്കുന്നു. പി ബിജുവിന്റെ ...
കൊവിഡ് ബാധിച്ച് മരണപ്പെട്ട 44505 പേരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകി കഴിഞ്ഞതായി റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. 50,000 രൂപയാണ് സഹായധനമായി നൽകുന്നത്. 220 കോടി ...
കൊവിഡ് ധനസഹായത്തിന് അർഹരായവർക്ക് ജില്ലകളിൽ ക്യാമ്പുകൾ നടത്തിയും ഭവനസന്ദർശനത്തിലൂടെയും രണ്ടു ദിവസത്തിനകം തുക നൽകാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകി. എളുപ്പത്തിൽ അപേക്ഷകൾ ...
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മെയിന്റനൻസ് ഗ്രാൻഡിന്റെ മൂന്നാം ഗഡു 1056 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റോഡ് നിർമ്മാണത്തിനും ...
വയനാട് ലീഗിൽ പ്രളയഫണ്ട് തട്ടിപ്പ് ആരോപണം. ദുരിതബാധിതർക്ക് വീട് നൽകാമെന്ന് വാഗ്ദാനം ചെയ്ത് സമാഹരിച്ച തുക വിതരണം ചെയ്തില്ല. 60 ലക്ഷം രൂപ ലീഗ് പിരിച്ചെടുത്തെങ്കിലും ദുരിതം ...
കിണര്‍ നിര്‍മ്മാണത്തിനിടെ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട കൊല്ലം സ്വദേശികളായ രാജന്, മനോജ്, ശിവപ്രസാദ്, സോമരാജന് എന്നിവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്കാന് മന്ത്രിസഭായോഗത്തില്‍ ...
കേന്ദ്ര ഫണ്ട് നിലച്ചിട്ട് നാലര മാസം പിന്നിടുന്നു. കേന്ദ്ര വീഴ്ച്ചയില്‍ താളം തെറ്റിയിരിക്കുകയാണ് സോഷ്യല്‍ ഓഡിറ്റ് സംവിധാനം. സംസ്ഥാനത്തെ തൊഴിലുറപ്പ് പ്രവൃത്തികള്‍ ഓഡിറ്റ് ചെയ്യുകയെന്നതാണ് സോഷ്യല്‍ ഓഡിറ്റ് ...
സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി തിരുവനന്തപുരം നഗരസഭ 2 കോടി രൂപ നൽകി. ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി എല്ലാ ജനങ്ങൾക്കും സൗജന്യമായി വാക്സിൻ ...
വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ അദ്ദേഹം കൈമാറി.ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 3കോടി 33ലക്ഷം രൂപ.ഇന്ന് ...
മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി കൊല്ലം എൻ എസ് സഹകരണ ആശുപ്രതി.ആശുപ്രതി ഭരണ സമിതി അംഗങ്ങളും ഡോക്ടർമാരും ജീവനക്കാരും ചേർന്നാണ് ...
വാക്സിൻ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് കൈമാറിയത് പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിന് 150 രൂപയ്ക്ക് നൽകിയ വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 ...
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെയാകമാനം പിടിച്ച് കുലുക്കുമ്പോൾ പ്രതിരോധത്തിൽ വേറിട്ട മാതൃക കാണിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റുകയാണ് കേരളം. കൊവിഡ് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോഴും വാക്സിന് ...
കളക്ടറേറ്റ് ജീവനക്കാരന് പ്രതിയായ കൊച്ചി പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ കളക്ടര്‍ക്കോ മറ്റ് ജീവനക്കാര്‍ക്കൊ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കൊ പങ്കില്ലെന്ന് ആഭ്യന്തര വകുപ്പ്. 2018ലെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ ...
അയോധ്യയിലെ രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടി രൂപ ബി.ജെ.പി മുക്കിയെന്ന് നിര്‍മോഹി അഖാഡയിലെ സന്യാസിമാര്‍. രാമക്ഷേത്രത്തിനായി പിരിച്ച തുക ബി.ജെ.പി കെട്ടിടങ്ങൾ നിർമിക്കാനും സർക്കാർ രൂപീകരിക്കാനുമാണ് ചിലവഴിച്ചതെന്നും ...
കോഴിക്കോട്: മൂന്നാം ക്ലാസുകാരന് സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കി. കോഴിക്കോട് കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളിലെ അതുല്ദാസാണ് ലംപ്സംഗ്രാന്റായും ...
കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായ പദ്ധതികള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ശനിയാഴ്ചമുതല്‍ സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് ( www.norkaroots.org) വഴി അപേക്ഷിക്കാം. കേരള പ്രവാസി ...
വിഷുക്കൈനീട്ടം ദുരിതാശ്വാസനിധിയിലേക്കെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് വിദ്യാര്‍ത്ഥികളും. വിഷുദിനത്തിൽ വിഷുക്കൈനീട്ട ചലഞ്ചുമായി പത്തുവയസുകാരി ഗൗരി പദ്മ. തനിക്ക് കിട്ടുന്ന വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഗൗരി ...
ദില്ലി വര്‍ഗീയകലാപത്തില്‍ ജീവന് നഷ്ടപ്പെട്ട ആറുപേരുടെ ആശ്രിതര്‍ക്ക് സിപിഐ എം നേതൃത്വത്തിലുള്ള ഐക്യദാര്‍ഢ്യസമിതി അടിയന്തരസഹായമായി ആറുലക്ഷം രൂപ നല്കി. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ...
കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ശക്തമായ പ്രതിഷേധം ഫലം കണ്ടു. സംസ്ഥാനങ്ങൾക്കുള്ള 2 മാസത്തെ ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം കൈമാറി. ഈ ആഴ്ച നടക്കാൻ ഇരിക്കുന്ന ജിഎസ് ടി ...
കേരള പുനർനിർമാണ സംരംഭത്തിൽ 716.51 കോടിയുടെ പദ്ധതികൾക്കുകൂടി അംഗീകാരമായി. കുടുംബശ്രീ, ജൈവവൈവിധ്യ ബോർഡ്, ക്ലീൻ കേരള കമ്പനി, ജലവിഭവം, മൃഗസംരക്ഷണം, റവന്യൂ എന്നിവയുടെ പദ്ധതികൾക്കാണ് അംഗീകാരം. കുടുംബശ്രീക്ക് ...
ഭീകരരുമായി ബന്ധമുള്ളവരിൽനിന്ന് ബിജെപി 21.5 കോടി രൂപ സംഭാവന വാങ്ങി. ഭീകരപ്രവർത്തനത്തിന് പണം നൽകിയതിന് അന്വേഷണം നേരിടുന്ന കമ്പനിയിൽനിന്ന് നേരിട്ട് 10 കോടി രൂപയും കമ്പനി ഡയക്ടർമാരുമായി ...
കഴിഞ്ഞ വര്‍ഷത്തെയും ഇത്തവണത്തെയും പ്രളയക്കെടുതി നേരിട്ടവരുടെ പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കാന്‍ രൂപരേഖ തയ്യാറാക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള 10,000 രൂപയുടെ അടിയന്തര സഹായ വിതരണം സെപ്തംബര്‍ ഏഴിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ...
ഇങ്ങനെയുള്ള മനുഷ്യരുള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക .ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്കിയ ക്ഷേത്ര മേല്‍ശാന്തിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ച ...
ദുരിതാശ്വാസനിധിക്കെതിരേയുള്ള പ്രചാരണങ്ങള്‍ക്കും കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണങ്ങള്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി . ദുരിതാശ്വാസ നിധി സുതാര്യമാണ്. സഹായം വേണ്ടെന്നു പറഞ്ഞിട്ടില്ല.മുന്നൊരുക്കത്തിന്റെ കുറവാണു പ്രളയദുരന്തത്തിനു കാരണമെന്ന കേന്ദ്രമന്ത്രി വി. ...
'അസാധ്യമായി ഒന്നുമില്ലെന്ന് മലയാളികള്‍ മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ തെളിയിച്ചു.ഈ മഴക്കെടുതികളില്‍ നിന്നും നമ്മള് കരകയറും അതിജീവനം നടത്തും.'എന്ത് ദുരന്തമുണ്ടായാലും നമ്മള് തളരരുത്. നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് ...
പ്രകൃതി ദുരന്തങ്ങള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കാതെ മുന്നേറാന്‍ കേരളത്തിന് കൈത്താങ്ങാവുന്നത് നന്മയില് നിറയുന്ന ദുരിതാശ്വാസ നിധി. വലുപ്പചെറുപ്പമില്ലാതെ ഒഴുകിയെത്തിയ സഹായങ്ങളുടെ നന്മ വിനിയോഗത്തിലും ഉറപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.'കഴിഞ്ഞ പ്രളയകാലത്തു സാലറി ...
കേരളത്തിലെ വെള്ളപ്പൊക്ക ബാധിതര്‍ക്ക് 10,000 രൂപ ആദ്യ സഹായമായി നല്‍കും. സഹായം ലഭിക്കേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചശേഷമാകും തുക വിതരണം ചെയ്യുക. പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ന്ന് ...
കേരളം വീണ്ടുമൊരു പ്രളയത്തെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കുന്നതിനെതിരെ നടക്കുന്ന പ്രചാരണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടി ധനമന്ത്രി തോമസ് ഐസക്. ദുരിതാശ്വാസ നിധിയില്‍നിന്ന് പണം ...
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകള്‍ക്ക് കെട്ടിടനിര്മാണമടക്കമുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം ഉണ്ടാകുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ...
2016 മുതല്‍ കോര്‍പ്പറേറ്റ് സംഭാവനയില് 93 ശതമാനവും കിട്ടിയത് ബിജെപിക്കെന്ന് റിപ്പോര്‍ട്ട്.ഒരു ട്രസ്റ്റില്‍ നിന്ന് മാത്രം കിട്ടിയത് 405 കോടി. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ടില്‍ ...
കെ.പി.സി സി യുടെ ആയിരം വീട് പദ്ധതി ഫണ്ട് വിനിയോഗത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നു. വിവിധ സംഘടനകൾ കെപിസിസി ക്ക് പിരിച്ചുനൽകിയ 3.43 കോടി രൂപ എന്ത് ...
കർഷക കടാശ്വാസ കമീഷൻ വഴി 50,000 രൂപയ്ക്ക് മുകളിലുള്ള കുടിശ്ശികയ്ക്ക് നൽകുന്ന ആനുകൂല്യം ഒരു ലക്ഷത്തിൽനിന്ന് രണ്ടു ലക്ഷം രൂപയായി ഉയർത്താനുള്ള കരട് ഭേദഗതി ബിൽ മന്ത്രിസഭാ ...
കത്തീഡ്രല്‍ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടി നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്
ഷുഹൈബ് കുടുംബ സഹായ ഫണ്ട് നേതാക്കള്‍ തന്നെ മുക്കിയെന്ന കാര്യം വിടി ബല്‍റാം എം എല്‍ എ ഇതുവരെയും അറിഞ്ഞില്ലെന്നുണ്ടോ . ഷുഹൈബിന്റെ പേരില്‍ പിരിച്ചെടുത്ത ഒന്നരക്കോടിയില്‍ 80 ...
തിരുവനന്തപുരം: കേരളത്തിലെ വിവിധ ക്ഷേത്രങ്ങളുടെ വികസനത്തിനായി കോടികളുടെ പദ്ധതി തയ്യാറായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടം മഹാദേവ ക്ഷേത്രം, കുളങ്ങര ക്ഷേത്രം, കോലത്തുകര ക്ഷേത്രം എന്നിവിടങ്ങളിൽ കോടിക്കണക്കിനു ...
2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോഡി ചെലവഴിച്ച തുകയുടെ കണക്ക് ആര്‍ക്കും അറിയില്ല
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE