funeral – Kairali News | Kairali News Live
Funeral; എലിസബത്ത് രാജ്ഞിയുടെ സംസ്കാരം ഇന്ന്; യുകെയിൽ ഇന്ന് പൊതുഅവധി

Funeral; എലിസബത്ത് രാജ്ഞിയുടെ സംസ്കാരം ഇന്ന്; യുകെയിൽ ഇന്ന് പൊതുഅവധി

എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ ഇന്ന് 6. 30 വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. സംസ്കാരച്ചടങ്ങിനോട് അനുബന്ധിച്ച് യുകെയിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ...

രാജ്ഞിയുടെ സംസ്‌കാരസമയത്ത് ഹീത്രോ ആകാശം നിശബ്ദമാകും;100 വിമാനങ്ങള്‍ റദ്ദാക്കി

രാജ്ഞിയുടെ സംസ്‌കാരസമയത്ത് ഹീത്രോ ആകാശം നിശബ്ദമാകും;100 വിമാനങ്ങള്‍ റദ്ദാക്കി

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം നടത്തുന്ന തിങ്കളാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്തുന്ന 100 വിമാനങ്ങള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് റദ്ദാക്കി. കൂടാതെ മറ്റ് വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം ...

John Paul: ജോണ്‍ പോളിന് വിട, മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

John Paul: ജോണ്‍ പോളിന് വിട, മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ഇന്നലെ അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇളംകുളം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. ...

വർക്കലയിൽ അഞ്ചുപേർ വെന്തുമരിച്ച സംഭവം; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

വര്‍ക്കലയില്‍ വീടിന് തീ പിടിച്ച് മരിച്ചവരുടെ സംസ്‌കാരം ഇന്ന്

വര്‍ക്കലയില്‍ വീടിന് തീ പിടിച്ച് മരിച്ചവരുടെ സംസ്‌കാരം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞടക്കം അഞ്ച് പേര്‍ മരിച്ചത്. പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് ...

മകള്‍ മരിച്ചതറിഞ്ഞ് അന്‍സി കബീറിന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

വാഹനാപകടം; അന്‍സിയുടെ മൃതദേഹം കബറടക്കി

എറണാകുളത്ത് കാറപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്റെ മൃതദേഹം കബറടക്കി. ആലംകോട് പാലാംകോണം അന്‍സി കോട്ടേജില്‍ അബ്ദുല്‍ കബീര്‍-റസീന ബീവി ദമ്പതിമാരുടെ ഏകമകളാണ് അന്‍സി. ...

കന്നഡയുടെ കണ്ണീരോര്‍മ്മയായി പുനീത്; സംസ്‌കാരം ഇന്ന്

കന്നഡയുടെ കണ്ണീരോര്‍മ്മയായി പുനീത്; സംസ്‌കാരം ഇന്ന്

കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ സംസ്‌കാരം ഇന്ന്. മാതാപിതാക്കളായ ഡോ രാജ്‍കുമാറിന്‍റെയും പര്‍വ്വതമ്മയുടെയുമൊക്കെ ഭൗതികദേഹം അടക്കം ചെയ്‍ത കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീത് അന്ത്യവിശ്രമം കൊള്ളുക. പൊതുദർശനമുള്ള ...

ധീരജവാൻ സുബേദാർ ശ്രീജിത്തിന് നാടിന്‍റെ അന്ത്യാഞ്ജലി

ധീരജവാൻ സുബേദാർ ശ്രീജിത്തിന് നാടിന്‍റെ അന്ത്യാഞ്ജലി

ജമ്മുകശ്മീരില്‍ സുന്ദര്‍ഭനി സെക്ടറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരജവാൻ സുബേദാർ ശ്രീജിത്തിന് നാടിന്റെ അന്ത്യാഞ്ജലി. കൊയിലാണ്ടിയിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. പൂർണ സൈനിക ...

കഷ്ടത അനുഭവിക്കുന്നവർക്ക് താങ്ങായും തണലായും നിലകൊണ്ട തിരുമേനിയുടെ ജീവിതം ഏറെ നന്മ നിറഞ്ഞത്:കെ കെ ശൈലജ ടീച്ചർ

വലിയ ഇടയന് യാത്രാമൊഴി നൽകി ; മാര്‍ ക്രിസോസ്റ്റത്തിന്‍റെ സംസ്‌ക്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

മലങ്കര മാര്‍ത്തോമ സഭ വലിയ മെത്രാപ്പോലീത്ത ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്‍റെ സംസ്‌ക്കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. തിരുവല്ലയിലെ സഭാ ആസ്ഥാനത്താണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ...

ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങ് ഇന്ന്

ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങ് ഇന്ന്

ലണ്ടൻ: ഡ്യൂക് ഓഫ് എഡിൻബറോയായിരുന്ന ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരം ഇന്ന് ലണ്ടനിൽ നടക്കും. നിലവിലെ രാജ്ഞി എലിസബത്തിന്റെ ഭർത്താവാണ് ഫിലിപ്പ്. രാജ്യത്തിനായി ഫിലിപ്പ് രാജകുമാരൻ നൽകിയ സേവനത്തെ ...

അന്ന് രാകേഷിന്‍റെ കൈപ്പത്തി, ഇന്ന് അഭിമന്യുവിന്‍റെ ജീവന്‍; ആലപ്പുഴയില്‍ 15 കാരന്റെ ജീവനെടുത്തത് ആര്‍എസ്എസിന്‍റെ സ്ഥിരം ക്രിമിനല്‍ സംഘമെന്ന് സൂചന

അഭിമന്യുവിന്റെ മൃതദേഹം സംസ്‌കരിച്ചു; വധക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍

അഭിമന്യു വധക്കേസില്‍ ഒരാളെ കൂടി പൊലീസ് പിടികൂടി. വള്ളികുന്നം സ്വദേശി വിഷ്ണുവിനെ എറണാകുളത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി സജയ്ജിത്ത് രാവിലെ കീഴടങ്ങിയിരുന്നു. അതിനിടെ അഭിമന്യുവിന്റെ ...

ഫിലിപ്പ് രാജകുമാരന്‍റെ  സംസ്‌കാരം: ‘ലാന്‍ഡ് റോവര്‍’ തയ്യാര്‍

ഫിലിപ്പ് രാജകുമാരന്‍റെ സംസ്‌കാരം: ‘ലാന്‍ഡ് റോവര്‍’ തയ്യാര്‍

എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍റെ (99) സംസ്‌കാരം അടുത്ത ശനിയാഴ്‌ച നടക്കും. എല്ലാവിധ ചട്ടങ്ങളും പാലിച്ച്‌ ഏപ്രില്‍ 17ന് വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ ...

മലയാള സിനിമയുടെ മുത്തശ്ശന് വിട നല്‍കി നാട്

മലയാള സിനിമയുടെ മുത്തശ്ശന് വിട നല്‍കി നാട്

മലയാള സിനിമയുടെ മുത്തശ്ശൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് സാംസ്കാരിക കേരളം വിട നൽകി. പയ്യന്നൂർ കോറോത്തെ തറവാട്ടു വളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ...

യുഎ ഖാദറിന്റെ സംസ്‌കാരം ഇന്ന്

യുഎ ഖാദറിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദറിന്റ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്. ഇന്ന് തിക്കോടിയില്‍ വച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കോഴിക്കോട് സ്വകാര്യ ആശുപത്രീയില്‍ ഇന്നലെ വൈകിട്ട് 5.30 ...

കൊവിഡ് മൂലം മരണപ്പെട്ടയാളുടെ സംസ്കാരം നടത്താനാളില്ല; ഏറ്റെടുത്ത് ദഹിപ്പിച്ച് സിപിഐഎം സ്ഥാനാർത്ഥി അനസ് അലി

കൊവിഡ് മൂലം മരണപ്പെട്ടയാളുടെ സംസ്കാരം നടത്താനാളില്ല; ഏറ്റെടുത്ത് ദഹിപ്പിച്ച് സിപിഐഎം സ്ഥാനാർത്ഥി അനസ് അലി

മറ്റുള്ള സ്ഥാനാർത്ഥികൾ വോട്ട് പിടിക്കാൻ ഓടുമ്പോൾ മനുഷ്യത്വം കൊണ്ട് അനസ് അലി മാതൃകയാകുന്നു. കൊവിഡ് പോസിറ്റീവായി മരണപ്പെട്ടയാളുടെ സംസ്കാരം നടത്താൻ ആളില്ല. മൃതദേഹം ഏറ്റെടുത്ത് ദഹിപ്പിച്ച് സിപിഐഎം ...

മഹാഗായകന് യാത്രയയ്പ് നല്‍കി സിനിമാലോകവും ആരാധകരും

മഹാഗായകന് യാത്രയയ്പ് നല്‍കി സിനിമാലോകവും ആരാധകരും

ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തിന് യാത്രയയ്പ് നല്‍കി സിനിമാലോകം. സംഗീത ലോക വിസ്മയം എസ് പി ബാലസുബ്രഹ്‌മണ്യത്തിന് യാത്രയയ്പ് നല്‍കി സിനിമാലോകവും ആരാധകരും. എസ്പിബിയെ അവസാനമായി ഒരു ...

എങ്കേയും എപ്പോതും സന്തോഷം സംഗീതം:എസ്പിബി

പാട്ടിന്റെ മാന്ത്രികന്‍ എസ്പിബിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആയിരങ്ങള്‍; സംസ്‌കാരം 11ന് ചെന്നൈയില്‍

ചെന്നൈ: അനശ്വര ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ഭൗതികശരീരം ചെന്നൈയിലെ മഹാലിംഗപുരത്തെ വീട്ടിലെത്തിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുദര്‍ശനം നടത്തുകയാണ്. രാവിലെ സത്യം തീയേറ്ററില്‍ പൊതുജനങ്ങള്‍ക്കായി ദര്‍ശനം അനുവദിക്കും. ...

കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയ്ക്കായി അന്ത്യകർമ്മങ്ങള്‍ ചെയ്ത് സംസ്കാരം നടത്തി ആരോഗ്യ പ്രവർത്തകർ

കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയ്ക്കായി അന്ത്യകർമ്മങ്ങള്‍ ചെയ്ത് സംസ്കാരം നടത്തി ആരോഗ്യ പ്രവർത്തകർ

കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയ്ക്ക് അന്ത്യകർമ്മങ്ങള്‍ ചെയ്ത് സംസ്കാരം നടത്തി ആരോഗ്യ പ്രവർത്തകർ. മക്കൾ ഉൾപ്പടെ ബന്ധുക്കൾക്കും കൊവിഡ് ബാധിച്ചതോടെയാണ് അന്ത്യകർമ്മങൾ ആരോഗ്യ വകുപ്പ് തന്നെ ചെയ്ത് ...

ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയ്ക്ക് മുംബൈ നഗരം വിട നൽകി

ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയ്ക്ക് മുംബൈ നഗരം വിട നൽകി

കേരളത്തിൽ കോഴിക്കോട് കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ട ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയുടെ ഭൗതികശരീരം ഞായറാഴ്ചയാണ് മുംബൈയിലെത്തിയത്‌. മുംബൈയിൽ എത്തിച്ച മൃതദേഹം ബാബ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് ...

ജീവിച്ചിരിക്കെ തന്നെ തന്റെ ശരീരം ദഹിപ്പിക്കാന്‍ അനുമതി നേടി; പള്ളിസെമിത്തേരിയിൽ ചിത ഒരുങ്ങിയപ്പോള്‍ ഓര്‍മ്മയിലെത്തുന്നത് ഡോ.പോൾ ക്രിസ്‌ത്യന്‍റെ കൂടി ജീവിതം

ജീവിച്ചിരിക്കെ തന്നെ തന്റെ ശരീരം ദഹിപ്പിക്കാന്‍ അനുമതി നേടി; പള്ളിസെമിത്തേരിയിൽ ചിത ഒരുങ്ങിയപ്പോള്‍ ഓര്‍മ്മയിലെത്തുന്നത് ഡോ.പോൾ ക്രിസ്‌ത്യന്‍റെ കൂടി ജീവിതം

പള്ളിസെമിത്തേരിയിൽ ചിത ഒരുക്കി ലത്തീൻ കത്തോലിക്കാ സഭ പുതു ചരിത്രമെഴുതുമ്പോൾ ഡോ.പോൾ ക്രിസ്‌ത്യനെ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ദഹിപ്പിച്ചതും ചരിത്രം. ഡോക്ടർ പോൾക്രിസ്റ്റി ജീവിച്ചിരിക്കെ തന്നെ തന്റെ ...

കൊവിഡ് ബാധിതന്‍റെ മൃതദേഹം സംസ്‌ക‌രിക്കുന്നത് തടഞ്ഞ സംഭവം; ബിജെപി കൗൺസിലർ ടിഎൻ ഹരികുമാര്‍ ഉള്‍പ്പെടെ 30 പേർക്കെതിരെ കേസെടുത്തു

കൊവിഡ് ബാധിതന്‍റെ മൃതദേഹം സംസ്‌ക‌രിക്കുന്നത് തടഞ്ഞ സംഭവം; ബിജെപി കൗൺസിലർ ടിഎൻ ഹരികുമാര്‍ ഉള്‍പ്പെടെ 30 പേർക്കെതിരെ കേസെടുത്തു

മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌ക‌രിക്കുന്നത് തടഞ്ഞ ബിജെപി കൗൺസിലർക്കെതിരെ കേസെടുത്തു. ബിജെപി കൗൺസിലർ ടി എൻ ഹരികുമാറിനെതിരെയും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയുമാണ് കേസ്. ചുങ്കം ...

നടൻ ആന്റണി പാലയ്ക്കന്റെ സംസ്കാരം ഇന്ന്

മലയാള സിനിമ, നാടക നടനും അധ്യാപകനുമായ ആന്റണി പാലയ്ക്കന്റെ (ആൻസൻ-72) സംസ്കാരം ഇന്ന് നടക്കും. ഓച്ചന്തുരുത്ത് കുരിശിങ്കൽ പളളിയിൽ വൈകിട്ട് 4നാണ് സംസ്കാരം നടക്കുക. കുറച്ചുനാളുകളായി രോഗബാധിതനായിരുന്നു. ...

കൊല്ലത്ത് 8 ദിവസം പിന്നിട്ടും മൃതദേഹം സംസ്ക്കരിക്കാൻ അനുവദിക്കാത്ത സംഭവത്തിൽ സർവ്വകക്ഷിയോഗത്തിൽ താൽക്കാലിക പരിഹാരം

കൊല്ലത്ത് 8 ദിവസം പിന്നിട്ടും മൃതദേഹം സംസ്ക്കരിക്കാൻ അനുവദിക്കാത്ത സംഭവത്തിൽ സർവ്വകക്ഷിയോഗത്തിൽ താൽക്കാലിക പരിഹാരം

മൃതദേഹം മറ്റൊരു സെമിത്തേരിയിൽ സംസ്കരിക്കുന്നതിനും തുരുത്തിക്കരയിൽ ശാസ്ത്രീയമായി സെമിത്തേരി നിർമ്മിക്കാനും തീരുമാനമായി

സെമിത്തേരി ജലമലിനീകരണം സൃഷ്ടിക്കുന്നുവെന്ന് ബിജെപി പ്രവർത്തകന്‍റെ ആരോപണം;  മൃതദേഹം സംസ്കരിക്കാനാകാതെ ബന്ധുക്കള്‍
ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി പ്രിയ സംവിധായകന്‍ വിട ചൊല്ലി

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ കഥാവശേഷനായി

ജീവിച്ചിരുക്കുമ്പോള്‍ ഒരിക്കലും ഒഴിവാക്കിയിട്ടില്ലാത്ത ഡയറക്ടറര്‍ ക്യാപ് അപ്പോഴും ലെനിന്റെ തലയില്‍ ഉണ്ടായിരുന്നു

Latest Updates

Don't Miss