‘പണം ലാഭിച്ച് പൗരൻമാരെ കൊലയ്ക്ക് കൊടുക്കുകയാണോ നിങ്ങൾ ? സേനയിൽ 1,80,000ത്തോളം സൈനികരുടെ കുറവ്’; ചർച്ചയായി മുൻ മേജർ ജനറൽ ജി.ഡി ബക്ഷിയുടെ പ്രതികരണം
പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്നും ഇന്നും ഒരു ഇന്ത്യക്കാരനും മുക്തി നേടിയിട്ടില്ല. സന്തോഷം മാത്രം നിരന്നു നിന്നിരുന്ന താഴ്വരകൾ ചോരക്കളമാക്കി....