ബഹിരാകാശത്ത് മറ്റൊരു ജൈവലോകം; പ്രശസ്ത സിനിമ നിരൂപകന്‍ ജി പി രാമചന്ദ്രന്‍ എഴുതുന്നു
ക്രിസ്റ്റഫര്‍ നോളന്റെ ഇന്റര്‍സ്റ്റെല്ലര്‍ ((യുഎസ്എ/2014) വിസ്മയകരമായ ഒരു സിനിമയാണ്. നക്ഷത്രങ്ങളുടെയിടയില്‍ എന്നര്‍ത്ഥം വരുന്ന ഇന്‍ര്‍സ്റ്റെല്ലറില്‍ സയന്‍സ് ഫിക്ഷനും ബഹിരാകാശ ജീവിതവും....


