G Sudhakaran and wife media issue

അമ്പലപ്പുഴയിലെ മെമ്പർക്ക് നിയമസഭയിൽ രണ്ട് സീറ്റ് അനുവദിക്കേണ്ടി വരുമോ?

യുഡിഎഫിന്റെ പ്രമുഖ നേതാവ് മാധ്യമങ്ങളെ കാണുന്നു, പതിവ് ശൈലിയിൽ ചോദ്യങ്ങളോട് ക്ഷുഭിതനാകുന്നു, അത്തരം വർത്തമാനമൊന്നും ഇങ്ങോട്ടുവേണ്ടെന്ന് കൽപ്പിക്കുന്നു. മുന്നിൽ നേതാവെങ്കിൽ....