Gadhika

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ ഇനി ആമസോണിലും ലഭ്യമാകും

ആമസോണില്‍ ഗദ്ദിക എന്ന് ടൈപ്പ് ചെയ്താല്‍ ആദിവാസി ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റ് ലഭിക്കും....