Ganesh

ജീവൻതുടിക്കുന്ന ഗണേശ വിഗ്രഹങ്ങളൊരുക്കി മഹേഷ്

ഗണേശോത്സവത്തിനായി ജീവൻ തുടിക്കുന്ന ഗണേശ വിഗ്രഹങ്ങളൊരുക്കി ശിൽപിയായ ഉപ്പള ബായാറിലെ മഹേഷ്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമെത്തുന്ന ഗണേശോത്സവമായതിനാൽ ഇത്തവണ വിഗ്രഹങ്ങൾക്ക്....