Ganga River

ഗംഗ ശുചീകരിക്കാൻ കടലാമകളെത്തുന്നു , ആയിരം കടലാമകളെ നിക്ഷേപിക്കും

ഗംഗാ നദി ശുചീകരിക്കാൻ കൂടുതൽ കടലാമകളെ നിക്ഷേപിക്കാൻ പദ്ധതിയൊരുങ്ങുന്നു.ആയിരം കടലാമകളെയാണ് പദ്ധതിയുടെ ഭാഗമായി നിക്ഷേപിക്കുക .രണ്ടു മാസം കൊണ്ട് ആയിരം....

മൃതദേഹങ്ങൾ അടിഞ്ഞ് നദീതീരങ്ങൾ, മനുഷ്യാവകാശ കമ്മിഷൻ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് നോട്ടീസ് അയച്ചു

ആശങ്ക അവസാനിക്കാതെ വീണ്ടും നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു. യുപിയിലെ ഗാസിപൂരിലാണ് ഇന്ന് രാവിലെയോടെ മൃതദേഹങ്ങൾ വീണ്ടും ഒഴുകിയെത്തിയത്. നദിയിലൂടെ മൃതദ്ദേഹങ്ങൾ....

ഗംഗാനദിയില്‍ ഒഴുക്കിവിടുന്ന മൃതദേഹങ്ങള്‍ തടയാന്‍ നദിക്ക് കുറുകെ വലിയ വലകെട്ടി ബിഹാര്‍

ഗംഗാനദിയില്‍ ഒഴുകിയെത്തുന്ന മൃതദേഹങ്ങള്‍ തടയാന്‍ വലിയ വലകെട്ടി ബിഹാര്‍. ബക്സര്‍ ജില്ലയിലെ ചൗസായില്‍ ഗംഗയിലൂടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ ഒഴുകിവന്ന....

കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്, കൊവിഡ് വരില്ല ; വിവാദ പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവാദ പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി.  ഗംഗാതീരത്ത് നടക്കുന്ന കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ടെന്നും കൊവിഡ്....

ഹൈന്ദവ വിശ്വാസത്തെ കേന്ദ്ര സര്‍ക്കാര്‍ കച്ചവടവത്കരിക്കുന്നു; തപാല്‍ വകുപ്പ് വില്‍ക്കുന്നത് മാലിന്യം കലര്‍ന്ന ഗംഗാ ജലം

ശുദ്ധീകരിക്കാത്ത ഗംഗാ ജലം തപാല്‍ വകുപ്പു വഴി വില്‍ക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു....

ഗംഗാനദിയിൽ യാത്രാബോട്ട് മറിഞ്ഞ് 21 പേർ മുങ്ങിമരിച്ചു; അപകടത്തിൽ പെട്ടത് 40 പേരുമായി പോയ ബോട്ട്

പട്‌ന: ഗംഗാനദിയിൽ 40 പേരുമായി പോകുകയായിരുന്ന യാത്രാബോട്ട് മറിഞ്ഞ് 21 പേർ മരിച്ചു. ബിഹാറിലെ പട്‌നയിലാണ് അപകടം ഉണ്ടായത്. ബോട്ടിൽ....