ബീഹാറിൽ നദിയിലൂടെ വീണ്ടും മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു
ബീഹാറിൽ നദിയിലൂടെ വീണ്ടും മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു. ഒരു കുട്ടിയുടെതുൾപ്പടെ നിരവധി മൃതദേഹങ്ങൾ ഗംഗയിലൂടെ ഒഴുകിവന്നതായാണ് കണ്ടെത്തിയത്. ബീഹാറിലെ പാട്നയിലാണ് മൃതദേഹങ്ങൾ പുതുതായി കണ്ടെത്തിയത്. സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് ...