GANJA – Kairali News | Kairali News Live
ആംബുലന്‍സില്‍ വന്‍തോതില്‍ കഞ്ചാവ് കടത്ത്; 50 കിലോ കഞ്ചാവ് പിടികൂടി

ആംബുലന്‍സില്‍ വന്‍തോതില്‍ കഞ്ചാവ് കടത്ത്; 50 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട് ആംബുലന്‍സില്‍ വന്‍തോതില്‍ കഞ്ചാവ് കടത്ത്. 50 കിലോ കഞ്ചാവാണ് പിടികൂടിയത്. പൊലീസിന്റെ വാഹന പരിശേധനക്കിടെയാണ് ആംബുലന്‍സിലെ കഞ്ചാവ് കടത്ത് കണ്ടെത്തിയത്. മലപ്പുറം ചെമ്മാട്ടെ ...

ബൈക്കില്‍ സഞ്ചരിച്ച് മാല മോഷണം; ദമ്പതിമാര്‍ പൊലീസ് പിടിയില്‍

പത്തര കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട് കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട.  പത്തര കിലോ കഞ്ചാവുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് സ്വദേശി സുഫൈൽ, മുഹമ്മദ് ഹാഷിർ, ഷിബിൻ ...

എംഡിഎംഎയുമായി 3 പേര്‍ വര്‍ക്കലയില്‍ പിടിയില്‍

എംഡിഎംഎയുമായി 3 പേര്‍ വര്‍ക്കലയില്‍ പിടിയില്‍

വർക്കല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ വർക്കലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ വർക്കല ഹെലിപ്പാട് ഭാഗത്തു നിന്നും മാരക സിന്തറ്റിക് മയക്കു മരുന്നായ ...

സിപിഐഎം രക്തസാക്ഷിയുടെ ബന്ധുവിന് നേരെ ആർഎസ്എസിന്റെ ആക്രമണം

കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലത്ത് അഞ്ചാലുമൂട്ടില്‍ കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ ആക്രമണം. സ്വകാര്യ വാഹന ഉടമക്കും പൊലീസ് കോണ്‍സ്റ്റബളിനും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.അക്രമികളെ പിടികൂടി. ചൊവ്വാഴ്ച രാത്രി അഞ്ചാലുംമൂട് ജംഗ്ഷനിലാണ് സംഭവങ്ങള്‍ക്ക് ...

ബൈക്കില്‍ സഞ്ചരിച്ച് മാല മോഷണം; ദമ്പതിമാര്‍ പൊലീസ് പിടിയില്‍

കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തയാളെ മർദിച്ച സംഭവത്തിൽ 3 പേർ പിടിയിൽ

കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തയാളെ മർദിച്ച സംഭവത്തിൽ 3 പേർ പിടിയിൽ. കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ച ചുമട്ടുതൊഴിലാളിയെ മർദിച്ച സംഭവത്തിലാണ് അറസ്റ്റ്. സിജോ, വി പിൻ, അയ്യപ്പൻ ...

ബൈക്കില്‍ സഞ്ചരിച്ച് മാല മോഷണം; ദമ്പതിമാര്‍ പൊലീസ് പിടിയില്‍

നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് ബീഹാർ സ്വദേശികൾ പിടിയിൽ

നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് ബീഹാർ സ്വദേശികൾ കൊച്ചിയിൽ പിടിയിൽ. ലക്ഷങ്ങൾ വിലവരുന്ന പുകയില ഉല്പന്നങ്ങൾ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. സ്കൂള്‍ കേന്ദ്രീകരിച്ചുള്ള വില്പനയ്ക്ക് ശ്രമിക്കവെയാണ് പ്രതികൾ കടവന്ത്ര പോലീസിൻ്റെ പിടിയിലായത്. ...

കുമളിയിൽ 2 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കുമളിയിൽ 2 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കുമളിയിൽ 2 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളായ റോബിൻ, പ്രവീൺ എന്നിവരാണ് കുമളി എക്സൈസിൻ്റെ പിടിയിലായത്. വാഹനത്തിൻ്റെ ഡോറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ...

ആമസോണ്‍ വഴി കഞ്ചാവ് കടത്ത്: ഇതുവരെ 800 കിലോ കഞ്ചാവ് കടത്തിയതായി പൊലീസ്; 4 പേര്‍ പിടിയില്‍

ആമസോണ്‍ വഴി കഞ്ചാവ് കടത്ത്: ഇതുവരെ 800 കിലോ കഞ്ചാവ് കടത്തിയതായി പൊലീസ്; 4 പേര്‍ പിടിയില്‍

ആമസോണ്‍ വഴി കഞ്ചാവ് കടത്തിയ കേസില്‍ നാല് പേരെക്കൂടെ പൊലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്ത് നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ ആമസോണ്‍ വഴി കഞ്ചാവും മരിജുവാനയും ...

ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട; 100 കിലോ കഞ്ചാവ് പിടികൂടി

16 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ മലപ്പുറത്ത് പിടിയിൽ

പതിനാറു കിലോഗ്രാം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശിയുൾപ്പെടെ രണ്ടു പേർ മലപ്പുറം പാണ്ടിക്കാട് പൊലീസിൻ്റെ പിടിയിൽ. കാറിൽ കഞ്ചാവ് കൊണ്ടുപോവുന്നതിനിടെ പെരിന്തൽമണ്ണ പുഴക്കാട്ടിരി മണ്ണുകുളം സ്വദേശി ചെമ്മല സുരേഷ്, ...

കഴക്കൂട്ടത്ത് വീടുകള്‍ കയറി അക്രമി സംഘത്തിന്‍റെ ആക്രമണം: വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണി

കഴക്കൂട്ടത്ത് വീടുകള്‍ കയറി അക്രമി സംഘത്തിന്‍റെ ആക്രമണം: വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണി

തിരുവനന്തപുരം കഴക്കൂട്ടം ഉള്ളൂർകോണത്ത് അക്രമി സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു. ഉള്ളൂർ കോണം സ്വദേശി ഹാഷിമാണ് അക്രമം നടത്തിയത്. പൊലീസ് കേസ് എടുത്ത് അന്വേഷണം ...

കെഎസ്ആര്‍ടിസി ബസിൽ കടത്തിയ വൻ മയക്കുമരുന്ന് വേട്ട; കഴക്കൂട്ടം സ്വദേശി പിടിയില്‍ 

കെഎസ്ആര്‍ടിസി ബസിൽ കടത്തിയ വൻ മയക്കുമരുന്ന് വേട്ട; കഴക്കൂട്ടം സ്വദേശി പിടിയില്‍ 

നെയ്യാറ്റിൻകര പൂവാറില്‍ വൻ മയക്കുമരുന്ന് വേട്ട. കെഎസ്ആര്‍ടിസി ബസ്സിൽ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന 800 ഗ്രാം എംഡിഎംഎ ഇന്റലിജൻസ് ബ്യൂറോയും എക്സൈസും ചേര്‍ന്ന് പിടികൂടി. കളിയിക്കാവിളയിൽ ...

എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട; 200 കിലോയോളം കഞ്ചാവ് പിടികൂടി

എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട; 200 കിലോയോളം കഞ്ചാവ് പിടികൂടി

എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട. അങ്കമാലി ദേശീയപാതയില്‍ വച്ച് നടത്തിയ പരിശോധനയില്‍ 200 കിലോയോളം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേരെ ജില്ലാ പൊലീസ് ...

പാലക്കാട് വൻ കഞ്ചാവ് വേട്ട; 190 കിലോഗ്രാം കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി

പാലക്കാട് വൻ കഞ്ചാവ് വേട്ട; 190 കിലോഗ്രാം കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി

പാലക്കാട് തച്ഛനാട്ടുകരയിൽ വൻ കഞ്ചാവ് വേട്ട. 190 കിലോഗ്രാം കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി എക്സൈസ് അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം, തൃശൂർ ഇന്റലിജൻസ് ബ്യൂറോയും എക്സൈസ് ...

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസ്സിൽ നിന്നും മയക്കുമരുന്ന് പിടിച്ചു

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസ്സിൽ നിന്നും മയക്കുമരുന്ന് പിടിച്ചു

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസ്സിൽ നിന്നും മയക്കുമരുന്ന് പിടിച്ചു. ആസാമിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായി എത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസ്സിൽ നിന്നാണ് 20ഗ്രാം ബ്രൗൺഷുഗറും, അര കിലോയിലധികം ...

വെഞ്ഞാറമൂട് കോഴി ഫാമിന്റെ മറവിൽ കഞ്ചാവ് വിൽപന

വെഞ്ഞാറമൂട് കോഴി ഫാമിന്റെ മറവിൽ കഞ്ചാവ് വിൽപന

കോഴി ഫാമിന്റെ മറവിൽ കഞ്ചാവ് വിൽപന. തിരുവനന്തപുരം വെഞ്ഞാറമ്മൂട് മണലി മുക്കിൽ 60 കിലോ കഞ്ചാവ് പിടിച്ചു.  സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കഞ്ചാവ് പിടിച്ചത്. കോഴിഫാമിന്റെ ...

കരമനയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കഞ്ചാവ് സംഘത്തെ പൊലീസ് പിടികൂടി

കരമനയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കഞ്ചാവ് സംഘത്തെ പൊലീസ് പിടികൂടി

തിരുവനന്തപുരത്ത് കരമനയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കഞ്ചാവ് സംഘത്തെ പൊലീസ് പിടികൂടി. കരമന സ്വദേശികളായ ലജീഷ്, കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. ഫ്ലാറ്റിൽ നിന്ന് തോക്കും ആയുധങ്ങളും പൊലീസ് ...

കഞ്ചാവ് കച്ചവടം നടത്തി വന്ന ക്ഷേത്രപൂജാരി അറസ്റ്റിൽ

കഞ്ചാവ് കച്ചവടം നടത്തി വന്ന ക്ഷേത്രപൂജാരി അറസ്റ്റിൽ

വാമനപുരം എക്സൈസ് സംഘം പിരപ്പൻകോട് ഭാഗത്ത് നടത്തിയ വ്യാപകമായ പരിശോധനയിൽ 1 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് വിൽപ്പന നടത്തിവന്ന പിരപ്പൻകോട് പുത്തൻ മഠത്തിൽ വൈശാഖിനെ അറസ്റ്റ് ...

ലോഡ്ജിൽ വാടകയ്ക്ക് മുറി എടുത്ത് കഞ്ചാവ് വിൽപന; രണ്ടു പേർ പിടിയിൽ

കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കുഞ്ചിത്തണ്ണിയില്‍ അടിമാലി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ 250 ഗ്രാം കഞ്ചാവ്, ഒന്നര മില്ലിഗ്രാം എം.ഡി.എം.എ എന്നിവയുമായി കാറില്‍ വരികയായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. ...

ഗൃഹനാഥനെ കൊന്ന് ആറ്റില്‍തള്ളിയെന്ന പരാതിയില്‍ രേഖകള്‍ കണ്ടെത്താന്‍ ശ്രമം

കഞ്ചാവുപയോഗിച്ചതിനെ സംബന്ധിച്ച് വിവരം നല്‍കി; വ്യദ്ധനെ യുവാക്കള്‍ തല്ലിക്കൊന്നു

കഞ്ചാവുപയോഗിച്ചതിനെ സംബന്ധിച്ച വിവരം നല്‍കിയ വ്യദ്ധനെ യുവാക്കള്‍ തല്ലിക്കൊന്നു . ആളൂര്‍ സ്വദേശികളായ മുഹമ്മദ് ജാസിക് അഡലിന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ...

വയനാട്ടിൽ 6 കിലോ കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

വയനാട്ടിൽ 6 കിലോ കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

വയനാട്ടിൽ 6 കിലോ കഞ്ചാവ് പിടികൂടി.വയനാട് പനമരം പാലത്തിന് സമീപം വച്ച് എക്സൈസ് സ്പെഷൽ സ്ക്വാഡാണ് കർണ്ണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് പിടികൂടിയത്. കണ്ണൂർ പാനൂർ ...

കഞ്ചാവ് കടത്ത്; ആർഎസ്എസ്- ബിജെപി മുൻ പ്രാദേശിക നേതാവുൾപ്പെടെ മൂന്ന് പേർ പിടിയില്‍

കഞ്ചാവ് കടത്ത്; ആർഎസ്എസ്- ബിജെപി മുൻ പ്രാദേശിക നേതാവുൾപ്പെടെ മൂന്ന് പേർ പിടിയില്‍

ആർ എസ് എസ് - ബി ജെ പി മുൻ പ്രാദേശിക നേതാവുൾപ്പെടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ. കുന്നംകുളം ആനയക്കൽ കാണിപ്പയ്യൂർ സ്വദേശി സജീഷ്, ദീപു, ...

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് 43 കിലോ കഞ്ചാവ് പൊലീസ് പിടികൂടി

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് 43 കിലോ കഞ്ചാവ് പൊലീസ് പിടികൂടി

തൊടുപുഴ നഗരസഭ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നതിങ്ങനെ: കൊച്ചി സ്വദേശിയുടെ കാര്‍ ഒരു വര്‍ഷം മുമ്ബ് ...

കഞ്ചാവുമായി ഇടുക്കി സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി

തൊടുപുഴയിൽ വൻ കഞ്ചാവ് വേട്ട; 43 കിലോ കഞ്ചാവ് പിടികൂടി

തൊടുപുഴയിൽ വൻ കഞ്ചാവ് വേട്ട. 43 കിലോ കഞ്ചാവാണ് പിടികൂടിയത്. നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ജില്ലയിൽ വിതരണത്തിനായി എത്തിച്ച കഞ്ചാവാണിത്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി ...

കോട്ടയത്ത് കഞ്ചാവുമായി സ്ത്രീകളെ പിടികൂടിയപ്പോള്‍ കണ്ടത്..!

കോട്ടയത്ത് കഞ്ചാവുമായി സ്ത്രീകളെ പിടികൂടിയപ്പോള്‍ കണ്ടത്..!

കോട്ടയം മുണ്ടക്കയത്ത് രണ്ടേ കാൽ കിലോ കഞ്ചാവുമായി രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. തമിഴ്നാട് കമ്പം സ്വദേശികളായ ചിത്ര, സെൽവി, കാന്തി എന്നിവരാണ് എക്സൈസ് സംഘത്തിന്റെ ...

ചിറയിൻകീഴിൽ വീണ്ടും വൻ ലഹരി മരുന്ന് വേട്ട;  അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

ചിറയിൻകീഴിൽ വീണ്ടും വൻ ലഹരി മരുന്ന് വേട്ട; അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം ചിറയിൻകീഴിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. നിരോധിത സിന്തറ്റിക് ഡ്രഗ്സ് ആയ എംഡിഎംഎയും കഞ്ചാവുമായി അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ ...

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട

പെരുമ്പാവൂരില്‍ ലക്ഷക്കണക്കിന് രൂപ വില  വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും ലക്ഷക്കണക്കിന് രൂപ വില  വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇതര സംസ്ഥാനക്കാർ വാടകയ്ക്കെടുത്ത് നടത്തുന്ന ഹോൾസെയിൽ കടയിൽ ...

അദാനിയുടെ ഉടമസ്ഥതയിലുള്ള  മുന്ദ്ര തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട

അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട. വ്യവസായി അദാനിയുടെ ഉടമസ്ഥതയിലുള്ള തുറമുഖത്ത് നിന്നും പിടിച്ചെടുത്ത മൂന്ന് ടൺ ഹെറോയിന് ഇരുപത്തി ഒന്നായിരം കോടി രൂപ വിലവരും. ...

വാളയാറില്‍ കഞ്ചാവ് പിടികൂടിയ സംഭവം : സമഗ്ര അന്വേഷണം നടത്തുമെന്ന് എക്‌സൈസ്

തൊടുപുഴയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തൊടുപുഴയ്ക്കടുത്ത് തെക്കും ഭാഗത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കോട്ടയം പാലാ സ്വദേശി ജോമാനാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. അരിസഞ്ചിക്കുള്ളിൽ ഒളിപ്പിച്ച് ബൈക്കിൽ കടത്തുകയായിരുന്നു. ജോമോനൊപ്പമുണ്ടായിരുന്ന ...

ബൈക്കിൽ 5 കിലോ കഞ്ചാവ് കടത്തിയ  രണ്ട് പേർ പിടിയില്‍

ബൈക്കിൽ 5 കിലോ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയില്‍

കാസർഗോഡ് കുമ്പളയിൽ ബൈക്കിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പൊലീസ് പിടിയിലായി. ഇവരിൽ നിന്നും 5 കിലോ കഞ്ചാവ് പിടികൂടി. കണ്ണാടിപ്പാറയിലെ കലന്തർ ഷാഫി, ദക്ഷിണ കനറയിലെ ...

കിടപ്പുമുറിയില്‍ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റില്‍

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തി; എക്സൈസ് അറസ്റ്റ് ചെയ്തു

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ട് വളർത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ആണ് സംഭവം. കാപ്പിക്കാട് മാങ്കുഴി പുത്തൻവീട്ടിൽ വിജിൻദാസാണ് പിടിയിലായത്. രണ്ടുമാസത്തോളമായി ഇയാൾ ...

ലോഡ്ജിൽ വാടകയ്ക്ക് മുറി എടുത്ത് കഞ്ചാവ് വിൽപന; രണ്ടു പേർ പിടിയിൽ

ലോഡ്ജിൽ വാടകയ്ക്ക് മുറി എടുത്ത് കഞ്ചാവ് വിൽപന; രണ്ടു പേർ പിടിയിൽ

വിൽപനക്കെത്തിച്ച കഞ്ചാവുമായി രണ്ടു പേർ പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം മംഗലപുരത്ത് ലോഡ്ജിൽ വാടകയ്ക്ക് മുറി എടുത്ത് കഞ്ചാവ് വിൽപന നടത്തി വന്ന മൊത്തവിതരണക്കാരെയാണ് പൊലീസ് പിടികൂടിയത്. പള്ളിപ്പുറത്ത് ...

കൊളത്തൂരിൽ ആഢംബരകാറില്‍ കടത്തിയ 85 കിലോ കഞ്ചാവ് പിടികൂടി

പശ്ചിമ ബംഗാളിൽ നിന്നും ബസിൽ കടത്തി കൊണ്ടുവന്ന കഞ്ചാവ് പിടികൂടി

പശ്ചിമ ബംഗാളിൽ നിന്നും ബസിൽ കടത്തി കൊണ്ടുവന്ന കഞ്ചാവ് പാലക്കാട് പിടികൂടി. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്ന ബസിലാണ് 200 കിലോ കഞ്ചാവ് എത്തിച്ചത്. പാലക്കാട് വെച്ച് ...

കിടപ്പുമുറിയില്‍ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റില്‍

കാര്‍ പോര്‍ച്ചില്‍ കഞ്ചാവ് കൃഷി ; വിളവെടുപ്പിന് പാകമായപ്പോൾ അവർ എത്തി…..

വീടിന്റെ കാര്‍ പോര്‍ച്ചില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് എക്സൈസ് പിടിയിലായി. വിളവെടുപ്പിന് പാകമായ 252 സെന്റീമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെടുത്തു. പെരുമ്പഴുതൂര്‍ അരുണ്‍ നിവാസില്‍ ...

പാലക്കാട് വടക്കാഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട

തിരൂരിൽ വൻ കഞ്ചാവ്‌ വേട്ട: മൂന്ന്‌ പേർ പിടിയിൽ

തിരൂരിൽ വൻ കഞ്ചാവ് വേട്ട. 2 കോടി രൂപയോളം വിലവരുന്ന വൻ കഞ്ചാവ് ശേഖരം തിരൂർ പൊലീസ് പിടികൂടി. ആന്ധ്രയിൽ നിന്ന് മലപ്പുറത്തേക്ക് കടത്താൻ ശമിച്ച 230 ...

കോഴിക്കോട് 20 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട് 20 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട് കുന്നമംഗലത്ത് 20 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കഞ്ചാവ് കടത്ത് സംഘാംഗങ്ങൾ ആണ് പിടിയിലായത്. തൃശ്ശൂർ സ്വദേശികളായ ലീന, സനൽ എന്നിവരാണ് 20 കിലോ കഞ്ചാവുമായി ...

സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ 13 മുതല്‍ തുറക്കും

കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം; 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയ തൊടുപുഴ റേഞ്ചിന് കീഴിലുള്ള 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ജില്ലാ എക്സൈസ് മേധാവി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന എക്‌സൈസ് ...

ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; 150 കിലോ കഞ്ചാവുമായി 2 പേർ പിടിയില്‍

ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; 150 കിലോ കഞ്ചാവുമായി 2 പേർ പിടിയില്‍

തൃശ്ശൂര്‍ ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട. 150 കിലോ കഞ്ചാവാണ് അന്വേഷണത്തില്‍  പൊലീസ് പിടികൂടിയത്. ബ്രിസ കാറിൽ കഞ്ചാവ് കടത്തവെയാണ് പോലീസ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് ആലുവയിലേക്കാണ് ...

യൂ ട്യൂബ് ചാനലിൻ്റെ മറവിൽ കഞ്ചാവ് കച്ചവടം: ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

യൂ ട്യൂബ് ചാനലിൻ്റെ മറവിൽ കഞ്ചാവ് കച്ചവടം: ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

യൂ ട്യൂബ് ചാനലിൻ്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തി വന്ന യുവാവ് പിടിയിലായി. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്പിൽ സനൂപ്( 32 വയസ്സ് ) എന്ന ...

ആറുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

ആറുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്തരക്കിലോ കഞ്ചാവുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. വിപണിയില്‍ ആറുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ വാഹനപരിശോധനക്കിടയില്‍ പിടികൂടിയത്. വള്ളിക്കുന്ന് ചെട്ടിപ്പടി ബൈത്തുല്‍ ലാമിയ ...

പാലക്കാട് വടക്കാഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട

തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 20 കിലോ കഞ്ചാവ്

തൃശൂര്‍ കൊരട്ടിയില്‍ വന്‍ കഞ്ചാവാണ് വേട്ട. ആന്ധ്രയില്‍ നിന്നും വില്പനയ്‌ക്കെത്തിച്ച 20 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ ചാലക്കുടി സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ...

കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന; 25 ഷാപ്പുകള്‍ക്കെതിരെ കേസ്

കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന; 25 ഷാപ്പുകള്‍ക്കെതിരെ കേസ്

കള്ളിൽ കഞ്ചാവ് കലർത്തി വിൽപന നടത്തിയതിന് തൊടുപുഴയിൽ 25 ഷാപ്പുകൾക്കെതിരെ കേസെടുത്തു. മാനേജർ, ഷാപ്പ് ലൈസൻസി എന്നിവരെ പ്രതി ചേർത്താണ് എക്‌സൈസ് വകുപ്പ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ...

ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഹാഷിഷും കഞ്ചാവും പിടികൂടി

ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഹാഷിഷും കഞ്ചാവും പിടികൂടി

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി. 1 കിലോ ഹാഷിഷ് ഓയിലും നാല് കിലോ കഞ്ചാവുമായി മലപ്പുറം തിരൂര്‍ സ്വദേശി മുസ്തഫയാണ് പിടിയിലായത്. ...

വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 102 കിലോ കഞ്ചാവ്

വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 102 കിലോ കഞ്ചാവ്

വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട. ബത്തേരി കൊളഗപ്പാറ വട്ടത്തിമൂല കോളനിയില്‍ നിന്ന് 102 കിലോ കഞ്ചാവ് പിടികൂടി. വട്ടത്തിമൂലയിലെ 51 വയസുകാരനായ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് ...

വീടിന്‍റെ  ടെറസിൽ കഞ്ചാവ് വർത്തിയ യുവാവ് അറസ്റ്റിൽ

വീടിന്‍റെ  ടെറസിൽ കഞ്ചാവ് വർത്തിയ യുവാവ് അറസ്റ്റിൽ

വീടിന്‍റെ  ടെറസിനു മുകളിൽ കഞ്ചാവ് ചെടി നട്ട് വർത്തിയ യുവാവ് അറസ്റ്റിൽ. കുന്നിക്കോട് കുര സ്വദേശി റൊജൻ രാജനെയാണ് പോലീസ് പിടികൂടിയത്. ടറസിനുമുകളിൽ ചെടി ചട്ടിയിൽ കഞ്ചാവ് ...

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 100 കിലോ കഞ്ചാവ്, രണ്ട് പേര്‍ അറസ്റ്റില്‍ 

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 100 കിലോ കഞ്ചാവ്, രണ്ട് പേര്‍ അറസ്റ്റില്‍ 

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയിലെത്തിച്ച 100 കിലോ കഞ്ചാവാണ് പിടികൂടിയത്.  പുതുക്കാട് പോലീസാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ...

പാലക്കാട് വന്‍ കഞ്ചാവ് വേട്ട; 130 കിലോ കഞ്ചാവ് പിടികൂടി, രണ്ട് പേര്‍ പിടിയില്‍ 

പാലക്കാട് വന്‍ കഞ്ചാവ് വേട്ട; 130 കിലോ കഞ്ചാവ് പിടികൂടി, രണ്ട് പേര്‍ പിടിയില്‍ 

പാലക്കാട് വന്‍ കഞ്ചാവ് വേട്ട.  130 കിലോ കഞ്ചാവ് പിടികൂടി. പാലക്കാട് ആലത്തൂരിൽ കാറിൽ കടത്തുകയായിരുന്ന നൂറ്റി മുപ്പത് കിലോ കഞ്ചാവുമായി രണ്ട് വയനാട് സ്വദേശികളായ യുവാക്കളാണ് ...

കൊളത്തൂരിൽ ആഢംബരകാറില്‍ കടത്തിയ 85 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 10 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 10 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താന്‍ ശ്രമിച്ച ആലപ്പു‍ഴ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ...

വഞ്ചനാക്കുറ്റം: കെ കരുണാകരന്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറസ്റ്റില്‍

വന്‍ ലഹരിമരുന്നുവേട്ട; 2500 കോടിയലധികം രൂപ വിലവരുന്ന ഹെറോയിന്‍ പിടികൂടി

ദില്ലി  2500 കോടിയലധികം രൂപ വിലവരുന്ന 350 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. ദില്ലി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ വിഭാഗമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ ഇതുവരെ നാലു പേരെ ...

കൊല്ലത്ത് വന്‍ കഞ്ചാവ് വേട്ട;  84 കിലോ കഞ്ചാവ് പിടികൂടി, 4 പേര്‍ അറസ്റ്റില്‍

കൊല്ലത്ത് വന്‍ കഞ്ചാവ് വേട്ട;  84 കിലോ കഞ്ചാവ് പിടികൂടി, 4 പേര്‍ അറസ്റ്റില്‍

കൊല്ലം ചാത്തന്നൂരിൽ ഒഡീസയിൽ നിന്നു കടത്തിയ 84 കിലോ കഞ്ചാവ് പുടികൂടി. ചാത്തന്നൂർ സ്വദേശികളായ സുനിൽകുമാർ,രതീഷ്,വിഷ്ണുചിതറ സ്വദേശി ഹെബിമോൻ എന്നിവരാണ് പിടിയിലായത്. വിദ്യാർത്ഥികൾക്ക് വിൽക്കാൻ കഞ്ചാവ് കടത്തുന്നതായി ...

കൊളത്തൂരിൽ ആഢംബരകാറില്‍ കടത്തിയ 85 കിലോ കഞ്ചാവ് പിടികൂടി

കൊളത്തൂരിൽ ആഢംബരകാറില്‍ കടത്തിയ 85 കിലോ കഞ്ചാവ് പിടികൂടി

തൃശ്ശൂരില്‍ 85 കിലോ കഞ്ചാവ് പിടികൂടി. ദേശീയ പാത കൊടകര കൊളത്തൂരിലാണ് കഞ്ചാവ് പിടികൂടിയത്. ആഢംബര കാറിൽ കടത്തുകയായിരുന്ന കഞ്ചാവാണ് കൊടകര പോലീസ് പിടിച്ചെടുത്തത്. കേസില്‍ 3 ...

Page 1 of 2 1 2

Latest Updates

Don't Miss