Ganja gang attack

Thiruvalla:തിരുവല്ലയില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം

(Pathanamthitta)പത്തനംതിട്ട തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. ചെങ്ങന്നൂര്‍ യൂണിറ്റിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ശാന്താറാവുവിനെയാണ് ആക്രമിച്ചത്. ആക്രമണത്തിന്....