തിരുവനന്തപുരത്ത് നെടുമങ്ങാട് വാടകവീട്ടില്‍ നിന്നും വന്‍ കഞ്ചാവവേട്ട. നെടുമങ്ങാട് – മഞ്ച- ചാമ്പപുരയിലെ വീട്ടില്‍ നിന്ന് 3 പ്ലാസ്റ്റിക് ചാക്കില്‍....
GANJA
വടകരയിൽ നിന്നും പത്ത് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ. ഒറീസ സ്വദേശികളായ റോഷൻ മെഹർ, ജയസറാഫ് (ജാർഖണ്ഡ്)....
കോഴിക്കോട് നരിക്കുനിയിൽ, ഒരു കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മാൾഡ സ്വദേശി മനാറുൽ ഹുസൈനാണ് പിടിയിലായത്.....
തിരുപ്പൂര്‍ പല്ലടത്ത് പലചരക്കുകടയില്‍ കഞ്ചാവുകലര്‍ന്ന മിഠായി വില്‍പ്പനയ്ക്ക് വെച്ച ഝാര്‍ഖണ്ഡ് സ്വദേശി പിടിയില്‍. സംഭവത്തില്‍ കടയുടമ ആര്‍. ശിവാനന്ദബോറെയെ (33)....
മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കോഴിക്കോട് സൗത്ത് ബീച്ചിലെ ഒരു ഹോട്ടലിനുസമീപത്ത് വെച്ചാണ് മയക്കുമരുന്നുമായി പ്രതിയെ പിടികൂടിയത്. ഫറോക്ക് സ്വദേശി ഷാഹുല്‍ഹമീദിനെയാണ്....
ദില്ലിയില്‍ വന്‍ മയക്കുമരുന്നു വേട്ട. 5000 കോടി മൂല്യമുളള 560 കിലോ കൊക്കെയ്ന്‍ പിടികൂടി. 4 പേരെ അറസ്റ്റ് ചെയ്തതായും....
ബാങ്കോക്കില്‍ നിന്നും 2 കോടിയിലേറെ രൂപയുടെ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി വൈശാഖ് മോഹനനാണ്....
തൃശൂർ ചെറുതുരുത്തി ടൗണിൽ അഞ്ചടിയോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. ടൗണിലുള്ള സൂപ്പർമാർക്കറ്റിന്റെ മുകളിലെ നിലയിലാണ് മണ്ണുകൂട്ടി വെള്ളമൊഴിച്ച് സംരക്ഷിച്ചു....
തൃശൂര്‍ പാലിയേക്കരയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് എംഡിഎംഎയും, കഞ്ചാവുമായി യുവാവ് പിടിയിലായി. കൊല്ലം സ്വദേശി വെളിയത്ത് പുരയിടം വീട്ടില്‍ സുല്‍ഫീക്കര്‍(41)....
ഒന്നേകാല്‍ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. അസം സ്വദേശി ഹിരണ്യ ഗോര്ഖ് ആണ് പാലാ എക്സൈസിന്റെ പിടിയിലായത്.....
കോഴിക്കോട് മൂന്നര കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ എ ഡബ്ല്യു എച്ച് കോളജിന് സമീപത്ത് നിന്നാണ്....
വാഹന പരിശോധനക്കിടെ 16 കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കാട് വീട് മുഹമ്മദ് ഹാരിസ്....
തൃശൂര്‍ നെല്ലായിയില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തിയ 88 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.....
ഇടുക്കി ചെറുതോണിയില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ട് പേര്‍ അറസ്റ്റില്‍. രണ്ട് കേസുകളിലായി 14 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. തങ്കമണി....
തിരുവനന്തപുരം വര്‍ക്കല റെയിൽവേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് പത്ത് കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയില്‍ എടുത്തു.....
തിരുവനന്തപുരം കൊച്ചുവേളിയിൽ ട്രെയിനിനുള്ളിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടിച്ചെടുത്തു. രപ്തി സാഗർ എക്സ്പ്രസ്സിൽ നിന്നാണ് വില്പനയ്ക്കായി കഞ്ചാവ് കൈവശം....
പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ കഞ്ചാവ് ചെടി വളര്‍ത്തിയെന്ന കേസില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി ആര്‍ ജയന്റെ മൊഴി എടുത്തു.....
കഞ്ചാവ് ലഹരിയില്‍ അശ്രദ്ധമായി കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ യുവാവും ഭാര്യയും കസ്റ്റഡിയില്‍. കായംകുളം സ്വദേശി അരുണ്‍, ഭാര്യ ധനുഷ എന്നിവരാണ്....
തൃശ്ശൂര്‍ കൊഴുക്കുള്ളിയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 22 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. എക്‌സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ട യുവാവിനായി....
ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്ന 1630 കിലോ കഞ്ചാവ് കണ്ടെടുത്ത് ത്രിപുര പൊലീസ്. അസം-അഗര്‍ത്തല ദേശീയ പാതയ്ക്ക് സമീപത്തുള്ള....
നെയ്യാറ്റിന്‍കര ആനാവൂരില്‍ 100 കിലോയോളം കഞ്ചാവ് പിടികൂടി. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. READ ALSO:തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലറില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം;....
പാലക്കാട് വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശിലെ നിന്ന് പാലക്കാട്ടേക്ക് എത്തിച്ച 75 കിലോ കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്താന്‍....
കൈമാറിയ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 4 പേര്‍ കൊച്ചിയില്‍ പിടിയിലായി. ലഹരിമാഫിയ സംഘത്തില്‍പ്പെട്ടവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍....
ഒരു കിലോഗ്രാമിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എറണാകുളത്ത് പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശി ഹനീഫ് അലിയാണ് കാലടി എക്സൈസ് സംഘത്തിന്റെ....


