GARBAGE DUMP

ജോണിനായി നാട്ടുകാർ നടത്തിയത് സമാനതകളില്ലാത്ത തെരച്ചിൽ; ഒടുവിൽ ചേതനയറ്റ ആ ശരീരം കണ്ടെത്തിയത് മാലിന്യക്കുഴിയിൽനിന്ന്…

തൃശൂർ കൊട്ടേക്കാട് വിദ്യാർത്ഥിയെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ റിജോയുടെ മകൻ 9 വയസ്സുള്ള ജോൺ പോളാണ്....