അറബിക്കടലിന്‍റെ റാണിയുടെ ശിരസിൽ പുതിയൊരു പൊൻതൂവൽ കൂടി; മാലിന്യമുക്ത നഗരമെന്ന നേട്ടത്തിൽ കൊച്ചി
മാലിന്യമുക്ത നഗരമെന്ന നേട്ടവുമായി കൊച്ചി. മന്ത്രി പി രാജീവ് നഗരത്തെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. നേട്ടം സ്വന്തമാക്കാൻ പ്രവർത്തിച്ച ഹരിതകർമസേനാ അംഗങ്ങളെയും....


