garlic – Kairali News | Kairali News Live
വെളുത്തുള്ളിയും ഉപ്പും ചേര്‍ത്ത് പല്ലുതേച്ചാല്‍ ! അത്ഭുതം കാണാം നിമിഷങ്ങള്‍ക്കുള്ളില്‍

വെളുത്തുള്ളിയും ഉപ്പും ചേര്‍ത്ത് പല്ലുതേച്ചാല്‍ ! അത്ഭുതം കാണാം നിമിഷങ്ങള്‍ക്കുള്ളില്‍

പല്ല് കാണിച്ച് വായ് തുറന്ന് ചിരിക്കുന്നത് നമ്മുടെ എല്ലാവരുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പലപ്പോഴും പല്ലിലെ കറയും മറ്റ് ദന്തപ്രശ്നങ്ങളും നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്നു. ഇത് ചിരി ...

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ വെളുത്തുള്ളി നല്ലതാണ്.ബാക്ടീരിയകളോടും വൈറസിനോടും ഫംഗസിനോടും രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിയോളം പോന്ന ഔഷധമില്ല

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ വെളുത്തുള്ളി നല്ലതാണ്.ബാക്ടീരിയകളോടും വൈറസിനോടും ഫംഗസിനോടും രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിയോളം പോന്ന ഔഷധമില്ല

വെളുത്തുള്ളി അത്ര ചില്ലറക്കാരനല്ല .കേരളീയരുടെ മിക്ക വിഭവങ്ങളിലും വെളുത്തുള്ളി പ്രധാനപ്പെട്ട ഘടകമാണ്. പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിന് രുചിയും മണവും കൊടുക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും മാത്രമല്ല നിറയെ ഔഷധഗുണങ്ങളും ...

തക്കാളി, വെളുത്തുള്ളി, മുട്ട, കല്ലുമ്മക്കായ; പുരുഷന്‍മാര്‍ കഴിക്കേണ്ട 9 ഭക്ഷ്യവിഭവങ്ങള്‍

പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഭക്ഷണക്രമത്തില്‍ പ്രത്യേകം ഭക്ഷണങ്ങളുണ്ടെന്ന് അറിയാമോ?

കൊളസ്‌ട്രോളിനെ ഓടിക്കാന്‍ വെളുത്തുള്ളിയിട്ട പാല്‍ തിളപ്പിച്ചു കുടിക്കുക; രോഗപ്രതിരോധശേഷി കൂടും, രക്തസമ്മര്‍ദം കുറയും

പണ്ടുമുതല്‍ തന്നെ മുതിര്‍ന്ന ആളുകള്‍ പറയാറുണ്ട്. വെളുത്തുള്ള ഇട്ട് പാല്‍ തിളപ്പിച്ചു കുടിച്ചാല്‍ പ്രതിരോധശേഷി കൂടുമെന്ന്

പല്ലികളെ വീട്ടില്‍ നിന്ന് തുരത്താന്‍ 10 വഴികള്‍

പല്ലികള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ പ്രാണികള്‍ കുറയും. എന്നാലും പല്ലിയെ ഭയമോ പേടിയോ ആണ് എല്ലാവര്‍ക്കും. പല്ലികളെ തുരത്താന്‍ എന്തുവഴിയെന്ന് ആലോചിച്ച് തലപുണ്ണാക്കുകയാകും പലരും. പല്ലികളെ തുരത്താനുള്ള മരുന്നുകള്‍ ...

ഉപ്പോളം വരും ഉപ്പിലിട്ടത്; ഭക്ഷണത്തില്‍ ഉപ്പിന് പകരം ഉപയോഗിക്കാവുന്ന അഞ്ച് പകരക്കാര്‍

ജീവിതത്തില്‍ ഭക്ഷണരീതികളില്‍ ഒഴിവാക്കാനാവാത്തതാണ് ഉപ്പെന്ന് എല്ലാവര്‍ക്കും അറിയാം.

അര്‍ബുദത്തെ ചെറുക്കുന്ന ആഹാര പദാര്‍ത്ഥങ്ങള്‍

ഒരു കോശമോ, ഒരു കൂട്ടം കോശങ്ങളോ ശരീരത്തിലുള്ള ജോലികള്‍ മറന്ന് സ്വയം വിഘടിച്ചു വളരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് അര്‍ബുദം. ഭക്ഷണം, പിരിമുറുക്കം, റേഡിയേഷന്‍ അണുപ്രസരണം, വൈറസുകള്‍, ഹോര്‍മോണുകള്‍ ...

Latest Updates

Don't Miss