Gas cylinder shortage

പാചകവാതക പ്രതിസന്ധി അതിരൂക്ഷം; എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ ഇന്ന്

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് രൂപപ്പെട്ട ഇന്ധനക്ഷാമം സാധാരണ ജനജീവിതത്തെ ഗുരുതര പ്രതിസന്ധിയിലാക്കി മാറ്റിയിരിക്കുകയാണ്. സംസ്ഥാനത്തും പാചകവാതക പ്രതിസന്ധി അതിരൂക്ഷമായി....