ബിഹാറിലെ ഗ്രാമീണ മേഖലകളിൽ അത്യാധുനിക നേത്രചികിത്സ ലഭ്യമാക്കുന്നതിനായി അദാനി ഗ്രൂപ്പ് 150 കോടി രൂപയുടെ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു.....
Gautam Adani
ഗ്രാമീണ മേഖലകളിലെ നേത്രചികിത്സ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ബിഹാറിൽ വമ്പൻ പദ്ധതിക്ക് തുടക്കമിടാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. രാജ്യത്തെ ഏറ്റവും വലിയ....
അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ തൊഴിലാളികളുടെ ക്ഷേമം, പ്രാദേശിക തൊഴിൽ അവസരങ്ങൾ, സംരംഭകത്വം, പ്രോജക്ടുകളുടെ വേഗത്തിലുള്ള നടപ്പാക്കൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന....
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചികയിലെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തിയായി അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ....
കാർഗോ വിനിമയത്തിൽ ചരിത്രനേട്ടം കുറിച്ച് അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള എപിഎസ്ഇസെഡ് (APSEZ). 500 ദശലക്ഷം ടൺ കാർഗോ കൈകാര്യം ചെയ്തുകൊണ്ട്....
അന്താരാഷ്ട്ര വനിതാ ദിനത്തിൽ തന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ സ്ത്രീകളെ ആദരിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു വ്യവസായകുലപതി....
ഗൗതം അദാനി ജാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിലെ വൻ വൈദ്യുതി പദ്ധതികൾ സന്ദർശിച്ച് അവലോകനം നടത്തി. സാധ്യതകളുണ്ടായിട്ടും വ്യാവസായികമായി പിന്നോക്കം നിൽക്കുന്ന....
ഇന്ത്യയിൽ യാത്രാ വിമാനനിർമ്മാണതിനൊരുങ്ങി അദാനി ഗ്രൂപ്പ്. ബ്രസീലിയിൽ വിമാന നിർമാണ കമ്പനിയായ എംബ്രയറുമായി ചേർന്നാണ് വിമാന നിർമാണ യൂണിറ്റ് സ്ഥാപിക്കുക.....
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗുജറാത്തിലെ കച്ചിൽ 1.3 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് പോർട്സ് ആൻഡ്....
ഭൂട്ടാനുമായുള്ള ഊർജ്ജ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഭൂട്ടാനിലെ വാങ്‌ചു ജലവൈദ്യുതി പദ്ധതിയ്ക്ക് ആരംഭം....
പുതുവത്സരാശംസകൾ നേർന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഔദ്യോഗിക എക്സ് പേജിലൂടെയാണ് ഗൗതം അദാനി ആശംസാ വീഡിയോ പങ്കുവച്ചത്.....
ഇന്ത്യ സ്വന്തമായി എഐ (Artificial Intelligence) ശേഷികൾ വികസിപ്പിക്കണമെന്നും, വിദേശ സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിക്കുന്നത് രാജ്യത്തിന് ഗുരുതരമായ സാമ്പത്തിക, തന്ത്രപരമായ....
നിർമ്മിത ബുദ്ധി യുഗത്തിലേക്ക് ഇന്ത്യയും ചുവടുവയ്ക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ യുവതലമുറ നേതൃത്വം ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്ത് അദാനി ഗ്രൂപ്പ്....
വിദ്യപ്രതിഷ്ഠാൻ ശരത്‌ചന്ദ്ര പവാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ ഫോർ എക്സലൻസ് ഉദ്ഘാടനം ചെയ്ത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി.....
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (NMIA) ആദ്യ വിമാനം വ്യാഴാഴ്ച പറന്നിറങ്ങി. മുംബൈയുടെ വ്യോമയാന രംഗത്തെ നാഴികക്കല്ലായി നവി മുംബൈ....
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (NMIA)ആദ്യത്തെ വാണിജ്യ വിമാനം എത്തിച്ചേർന്നതോടെ എയർസൈഡ് പ്രവർത്തനങ്ങൾ ആരംഭിച്ചു. അഡാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം....
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(LIC)യുടെ നിക്ഷേപതീരുമാനങ്ങൾ സംബന്ധിച്ച് ധനമന്ത്രാലയം ഉപദേശമോനിർദ്ദേശങ്ങളോ നൽകാറില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻലോക്സഭയിൽ രേഖാമൂലം മറുപടി....
യുഎസ് കൈക്കൂലി കേസിൽ ഗൗതം അദാനിക്ക് സമൻസ് അയക്കാൻ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. അഹമ്മദാബാദിലെ സെഷൻസ് കോടതിക്കാണ് കേന്ദ്ര....
കോഴയില്‍ കുടുങ്ങിയ അദാനി ഗ്രൂപ്പിന് കെനിയക്കും ബംഗ്ലാദേശിനും പിന്നാലെ ഫ്രാന്‍സിലും തിരിച്ചടി. ഫ്രാന്‍സ് ഊര്‍ജമേഖലയിലെ ഭീമനായ ടോട്ടല്‍ എനര്‍ജീസ്, അദാനി....
കൈക്കൂലി കേസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് സമൻസ് അയച്ച് യുഎസ് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ. ഇപ്പോൾ....
ഗൗതം അദാനിക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ സമന്‍സ്. സൗരോര്‍ജ കരാറിനു വേണ്ടി ഇന്ത്യയില്‍ 2200 കോടി രൂപ....
ഇന്ത്യൻ വ്യവസായിയും ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുമായ ഗൗതം അദാനിക്കെതിരെ യുഎസിൽ....
ഇന്ത്യൻ വ്യവസായിയും ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുമായ ഗൗതം അദാനിക്കെതിരെ യുഎസിൽ....
ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ തട്ടിപ്പിനും വഞ്ചനാക്കുറ്റത്തിനും കേസ്. സൗരോര്‍ജ്ജ വിതരണ കരാറുകള്‍ നേടാന്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നും....


