gavaskar

എഡിജിപിയുടെ മകള്‍ പ്രതിയായ കേസ്: ദൃക്സാക്ഷി മൊ‍ഴി ലഭിക്കാത്തത് അന്വേഷണത്തിന് വിഘാതമാകുന്നു

എഡിജിപിയുടെ മകള്‍ രക്ഷപ്പെട്ട ഒാട്ടോറിക്ഷയും ഒാടിച്ച ഡ്രൈവറെയും ഇനിയും കണ്ടെത്താന്‍ ക‍ഴിഞ്ഞിട്ടില്ല....

എഡിജിപിയുടെ മകളുടെ മര്‍ദ്ദനം; ഗവാസ്ക്കർ ആശുപത്രി വിട്ടു; അന്വേഷണം ശരിയായ ദിശയിലാണെന്നും നിയമ പോരാട്ടം തുടരുമെന്നും ഗവാസ്ക്കര്‍

ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണസംഘം എഡിജിപിയുടെ മകളുടെ മൊ‍ഴി രേഖപെടുത്തി....

കാലിലൂടെ വാഹനം കയറിയതിന്റെ ഒരു ലക്ഷണവും സ്‌നിഗ്ധയില്‍ ഉണ്ടായിരുന്നില്ല; എഡിജിപിയുടെ മകള്‍ നല്‍കിയത് തെറ്റായ മൊ‍ഴി; മെഡിക്കല്‍ രേഖ പീപ്പിളിന്

ഗവാസ്‌ക്കര്‍ വാഹനം മുന്‍പോട്ട് എടുത്തെന്നും ഇടത് കാലിന് പരിക്കേറ്റെന്നുമാണ് സ്നിഗ്ധയുടെ മൊഴി ....

എഡിജിപിയുടെ മകള്‍ക്കെതിരെ ഗവാസ്‌കര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

എഡിജിപിയുടെ കുടുംബത്തിന്റെ മൊ‍ഴിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സുധേഷ്കുമാര്‍ നിസഹകരണം തുടരുകയാണ്....

എഡിജിപി സുദേഷ് കുമാറിന്‍റെ മകള്‍ സ്നിഗ്ധ നല്‍കിയ കേസ് റദ്ദാക്കണം; ഗവാസ്കര്‍ ഹൈക്കോടതിയില്‍

മര്‍ദ്ദിച്ചെന്നാരോപിച്ച് പരാതി നല്‍കിയപ്പോള്‍ കൗണ്ടര്‍ പരാതി നല്‍കുകയായിരുന്നുവെന്ന് ഗാവാസ്ക്കര്‍ ....

ഡ്രൈവറെ മർദിച്ച സംഭവം അതീവ ഗുരുതരം​; എത്ര ഉന്നതാനായാലും കര്‍ശന നടപടിയെടുക്കും; മുഖ്യമന്ത്രി

സുധേഷ്​ കുമാറി​ന്‍റെ മകൾ മർദിച്ചുവെന്നാണ്​ പൊലീസ്​ ഡ്രൈവർ ഗവാസ്​കർ പരാതി നൽകിയത്​....