gaza

ഇസ്രായേൽ ആക്രമണം, ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കത്തിന് ഭീഷണി; വരുമാനത്തിലും കുറവ്

ചെങ്കടലിനെ മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്ന പ്രധാന ജലപാതയാണ് ഈജിപ്തിലെ സൂയസ് കനാൽ. ഇപ്പോഴിതാ ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ നടക്കുന്ന....

ആശുപത്രികള്‍ നിശ്ചലം; ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30000ത്തോട് അടുക്കുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 127 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടതോടെ ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടത് 28, 985 പേര്‍. 68, 883....

പുഴുവരിച്ചും ചീഞ്ഞളിഞ്ഞും ആശുപത്രിക്കിടക്കയില്‍ പിഞ്ചുകുരുന്നുകള്‍; ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരതയുടെ നേര്‍ക്കാഴ്ചയായി ഗാസയിലെ ദൃശ്യങ്ങള്‍

ആരുടെയും കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഗാസയില്‍ നിന്നും പുറത്തുവരുന്നത്. ഗാസ സിറ്റിയിലെ അല്‍ നസര്‍ പീഡിയാട്രിക് ഹോസ്പിറ്റലില്‍ നിന്നുള്ള ദൃശ്യത്തില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ....

ഇസ്രയേല്‍ ആക്രമണം; ഗാസയില്‍ പരിക്കേറ്റ അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ നില ഗുരുതരം

തെക്കന്‍ ഗാസയിലെ റഫയ്ക്ക് സമീപം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റഫ....

”സ്വകാര്യ സംഭാഷണത്തിനിടെ നെതന്യാഹുവിനെ ബൈഡന്‍ തെറിവിളിച്ചു”; റിപ്പോര്‍ട്ട് നിഷേധിച്ച് വൈറ്റ്‌ഹൗസ്

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തെ കുറിച്ചുള്ള സംഭാഷണത്തിനിടയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ തെറിവിളിച്ചതായി....

“എനിക്ക് പേടിയാകുന്നു, എന്നെ കൊണ്ടുപോകാന്‍ ആരെങ്കിലും വരൂ”; ഗാസയില്‍ 6 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

ഗാസ സിറ്റിയില്‍നിന്നും കാണാതായ ആറു വയസ്സുകാരി ഹിന്ദ് റജബിന്റെ മൃതദേഹം കണ്ടെത്തി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലുള്ള സഹായ ഏജന്‍സിയും....

അന്ത്യമില്ലാത്ത ക്രൂരത; ഗാസയിലെ ആശുപത്രിയിൽ 21 പേരെ ഇസ്രയേൽ സൈന്യം വെടിവച്ച് കൊന്നു

ഗാസയിലെ ഖാൻ യുനിസിലെ നാസർ ആശുപത്രിയിൽ 21 പേരെ ഇസ്രയേൽ വെടിവച്ച് കൊന്നു. ഖാൻ യൂനിസിൽ കുടിവെള്ളം അവശേഷിക്കുന്ന ഒരേ....

പലസ്തീനില്‍ അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയായി 15കാരന്‍; സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ‘ഗാസയുടെ ന്യൂട്ടണ്‍’

ഗാസയില്‍ ഇസ്രയേലിന്റെ കൊടുംക്രൂരത തുടരുകയാണ്. ജനസംഖ്യയുടെ 80 ശതമാനം പേരും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു കഴിഞ്ഞു. പട്ടിണിയും അടിസ്ഥാന അവശ്യ സാധനങ്ങളുടെ....

ഇസ്രയേലിന്റെ ക്രൂരതകള്‍ ലോകത്തിന് മുന്നിലെത്തിച്ച അല്‍ജസീറ ഗാസ ബ്യൂറോ ചീഫ് വാഇല്‍ ദഹ്ദൂദിന് കേരള മീഡിയ അക്കാദമി അവാര്‍ഡ്

കേരള മീഡിയ അക്കാദമി അവാര്‍ഡിന് അര്‍ഹനായി അല്‍ജസീറ ഗാസ ബ്യൂറോ ചീഫ് വാഇല്‍ ദഹ്ദൂദ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും....

കണ്ണുകള്‍ തുണികൊണ്ട് മൂടി, കേബിളുകൊണ്ട് കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ 30 മൃതദേഹങ്ങള്‍; ഗാസയിലെ സ്‌കൂളില്‍ ഞെട്ടിക്കുന്ന കാഴ്ച, വീഡിയോ

വടക്കന്‍ ഗാസയിലെ സ്‌കൂളില്‍ 30 പലസ്തീനികളുടെ മൃതദേഹം കെട്ടിയ നിലയില്‍ കണ്ടെത്തി. കെട്ടിടാവാശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. കേബിളുകള്‍ കൂട്ടിക്കെട്ടാന്‍....

ഗാസയിൽ വെടിനിർത്തൽ; ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്ക്

ഗാസയിൽ വെടിനിർത്തൽ സാധ്യതകൾ സജീവമാകുന്നു. ഈ സാഹചര്യത്തിൽ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്ക്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.....

ആശുപത്രികള്‍ കയ്യേറി ഇസ്രേയല്‍; മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ആശുപത്രി വളപ്പില്‍

ഗാസയില്‍ ഇസ്രയേല്‍ അധിനിവേശം തുടരവേ കൂടുതല്‍ ആശുപത്രികളുടെ നിയന്ത്രണം ഇസ്രയേല്‍ സേന ഏറ്റെടുത്തു. ഇതോടെ പരിക്കേറ്റ സാധാരണക്കാര്‍ക്ക് ആശ്രയമായി നാസര്‍....

ഗാസയില്‍ ആക്രമണം അതിരൂക്ഷം ; കൊല്ലപ്പെട്ടവരുടെ എണ്ണം 25000 കവിഞ്ഞു

ഗാസയില്‍ ഓരോ മണിക്കൂറും രണ്ട് അമ്മമാര്‍ വീതമാണ് കൊല്ലപ്പെടുന്നതെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വന്നതിന് പിറകേ, ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരുടെ....

ഗാസയില്‍ കൊല്ലപ്പെട്ടത് 16,000 സ്ത്രീകള്‍; ഓരോ മണിക്കൂറും കൊല്ലപ്പെടുന്നത് രണ്ട് അമ്മമാര്‍

ഇസ്രയേല്‍ അധിനിവേശം നടക്കുന്ന പലസ്തീനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 16000 സ്ത്രീകളെന്ന് ഐക്യരാഷ്ട്ര സംഘടന. ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന കനത്ത....

ഇസ്രേയൽ – പലസ്തീൻ യുദ്ധം; ദുരിതത്തിലായി ഗർഭിണികളും നവജാതശിശുക്കളും, റിപ്പോർട്ട് പുറത്ത് വിട്ട് യൂനിസെഫ്

നിരന്തരമായ യുദ്ധങ്ങളാൽ ഗാസയിലെ ജനങ്ങൾ ദുരിതക്കയത്തിലാണ്. അതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് അവിടുത്തെ ഗര്‍ഭിണികളും നവജാതശിശുക്കളുമാണ്. ആരോഗ്യ സംവിധാനങ്ങളൊക്കെ....

ഗാസയിലേക്ക് മാനുഷിക സഹായം എത്തും; ഇസ്രയേലും ഹമാസും തമ്മില്‍ ധാരണ

ഇസ്രയേല്‍ അധിനിവേശത്തില്‍ കഷ്ടത അനുഭവിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം എത്തും. ഖത്തറിന്റെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍....

‘ഗാസയിലേക്ക്‌ സഹായം എത്തിക്കുന്നതിന്‌ ഇസ്രയേൽ തടസം സൃഷ്ടിക്കുന്നു’: ജോർദാൻ വിദേശമന്ത്രി

ഗാസയിലേക്ക്‌ സഹായം എത്തിക്കുന്നതിന്‌ ഇസ്രയേൽ തടസ്സം സൃഷ്ടിക്കുന്നതായി ജോർദാൻ വിദേശമന്ത്രി അയ്‌മാൻ സഫാദി. ഗാസ ജനതയെ കൂടുതൽ ദുരിതത്തിലേക്ക്‌ തള്ളിവിടുന്നതാണ്‌....

‘നരഹത്യക്കുള്ള മറുപടി’; ഇസ്രയേൽ ഐസ് ഹോക്കി ടീമിനെ വിലക്കി ഐ ഐ എച്ച് എഫ്

പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന നരഹത്യക്ക് മറുപടിയായി ഇസ്രയേലിന്റെ ഐസ് ഹോക്കി ടീമിനെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് വിലക്കി ഐ ഐ....

ഇന്റർനെറ്റ്‌ ടെലികോം സംവിധാനം പൂർണമായി നിലച്ച് ഗാസ

ഇന്റർനെറ്റ്‌ ടെലികോം സംവിധാനം പൂർണമായി നിലച്ച സാഹചര്യത്തിലാണ് ഇസ്രായേൽ അധിനിവേശ ഗാസയിലുള്ളത്. വെള്ളിയാഴ്‌ച നടന്ന ഇസ്രയേൽ ബോംബ്‌ ആക്രമണത്തിലാണ് ടെലികോം....

“ഗാസയിലെ സിവിലിയൻ മരണസംഖ്യയിൽ ഉണ്ടായത് വലിയ വർദ്ധനവ്”: ആന്റണി ബ്ലിങ്കൻ

ഗാസയിലെ സിവിലിയൻ മരണസംഘ്യ, പ്രത്യേകിച്ച് കുട്ടികളുടെ ഇടയിൽ വളരെ ഉയർന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഉപരോധിക്കപ്പെട്ട....

പുതുവർഷപ്പിറവിയിലും ക്രൂരത കൈവിടാതെ ഇസ്രായേൽ; കണ്ണീർ വറ്റാതെ ഗാസ

ഗാസയിൽ ശക്തമായ ആക്രമണം നടത്തി ഇസ്രയേൽ. പുതുവർഷപ്പിറവിയിലും ക്രൂരത കൈവിടാതെ ഇസ്രായേൽ. 156 പേരാണ് 24 മണിക്കൂറിനുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടത്.....

‘വെള്ളത്തുണികള്‍’ എത്തുന്ന ഗാസ; കര – വ്യോമ ആക്രമണങ്ങള്‍ കടുത്തു, ഭവനരഹിതരായി 21 ലക്ഷം പേര്‍

ഇസ്രയേല്‍ കര – വ്യോമ ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ 21 ലക്ഷത്തോളം പേര്‍ ഭവനരഹിതരായി. കഴിഞ്ഞ ദിവസം മാത്രം 187....

പരിക്കേറ്റവര്‍ പെരുകുന്നു; സൈന്യത്തിന് തിരിച്ചടി, പതറി ഇസ്രയേല്‍

പലസ്തീനില്‍ അധിനിവേശം നടത്തി സാധാരണക്കാരെ കൊന്നൊടുക്കുന്ന ഇസ്രയേല്‍ സൈന്യത്തിന് തിരിച്ചടി. ഗാസയില്‍ നടക്കുന്ന ശക്തമായ പോരാട്ടത്തില്‍ പലസ്തീന്റെ ചെറുത്തുനില്‍പ്പില്‍ പരിക്കേറ്റ്....

Page 1 of 61 2 3 4 6