GAZA Attack

ഗാസ സമാധാനത്തിലേക്ക്? വെടിനിർത്തൽ നിലവിൽ വന്നു; സൈനിക പിന്മാറ്റം ആരംഭിച്ച് ഇസ്രയേൽ

67000 പലസ്‌തീനികളുടെ രക്തം വീണ് ചുവന്ന ഗാസയിൽ ഒടുവിൽ വെടിനിർത്തൽ. പ്രാദേശിക സമയം 12 മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.....

ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ: വ്യോമാക്രമണത്തിലും വെടിവെയ്പ്പിലും 59 മരണം; ശവപ്പറമ്പായി നുസൈറാത്ത് അഭയാർത്ഥി ക്യാമ്പ്

ഗാസയിലുടനീളം ആക്രമണങ്ങൾ കടുപ്പിച്ച് ഇസ്രയേൽ. അഭയാർത്ഥി ക്യാമ്പിലടക്കം നടത്തിയ വ്യോമാക്രമണത്തിൽ 59 പേർ കൊല്ലപ്പെട്ടു. വെടിനിർത്തലിനും ദ്വിരാഷ്ട്ര പരിഹാരത്തിനും ലോകരാജ്യങ്ങൾ....

ഇസ്രയേല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടെന്ന് നെതന്യാഹു; ഒറ്റപ്പെടല്‍ സര്‍ക്കാരിന്റെ മോശം നയങ്ങള്‍ മൂലമെന്ന് പ്രതിപക്ഷനേതാവ് യായിര്‍ ലാപിഡ്‌

ഗാസ വംശഹത്യ തുടരുന്ന സാഹചര്യത്തില്‍ ലോകത്ത് സാമ്പത്തികമായി ഇസ്രയേല്‍ ഒറ്റപ്പെടല്‍ നേരിടുകയാണെന്ന് തുറന്ന് സമ്മതിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തറിന്റെ....

ഗാസ പിടിച്ചെടുക്കാൻ നിർത്താതെ ബോംബ് വർഷിച്ച് ഇസ്രയേൽ; 12 കുട്ടികൾ അടക്കം 32 പേർ കൊല്ലപ്പെട്ടു

ഗാസ പിടിച്ചടക്കുന്നതിന്‍റെ ഭാഗമായി വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ഇന്നലെ നടന്ന തുടർച്ചയായ ആക്രമണങ്ങളിൽ 12 കുട്ടികൾ അടക്കം 32 പേർ....

ഗാസയുടെ നിയന്ത്രണം ഇസ്രയേൽ സൈന്യം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് നെതന്യാഹു

ഗാസ നഗരത്തിന്‍റെ നിയന്ത്രണം സൈന്യത്തിന് ഏറ്റെടുക്കുന്നതിനായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശിച്ച പദ്ധതി ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകരിച്ചു. ഹമാസിനെ....

ഗാസയിലെ വംശഹത്യ: ‘പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിൽ നൽകിയ ഹർജി തള്ളി ബോംബൈ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഭരണഘടനാ വിരുദ്ധം’: ഡിവൈഎഫ്ഐ

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരായ പ്രതിഷേധപരിപാടിക്ക്‌ മുംബൈ പോലീസ്‌ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച്‌ സിപിഐഎം നൽകിയ ഹർജി തള്ളി ബോംബൈ....

വീണ്ടും ഇസ്രായേൽ ആക്രമണം; ഗാസയിൽ 64 പേർ കൊല്ലപ്പെട്ടു

ഗാസയിലെ ഇസ്രയേലിന്‍റെ ക്രൂരതകൾക്ക് അറുതിയില്ല. വീണ്ടും സാധാരണക്കാർക്ക് നേരെ നടന്ന വ്യോമാക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലും ദേർ....

പതിനഞ്ചുകാരനായ പലസ്തീൻ ബാലന് 18 വർഷം തടവും 72 ലക്ഷം പിഴയും വിധിച്ച് ഇസ്രായേൽ കോടതി

പതിനഞ്ചു വയസ് മാത്രം പ്രായമുള്ള ബാലനെ 18 വർഷം കാരാഗൃഹത്തിൽ അടക്കാൻ കണ്ണിൽച്ചോരയില്ലാത്ത വിധി പുറപ്പെടുവിച്ച് ഇസ്രായേൽ കോടതി. രണ്ട്....

സമാധാനശ്രമങ്ങള്‍ക്കിടയിലും ചോരക്കൊതി മാറാതെ ഇസ്രയേല്‍; ഗാസയിലുടനീളം ആക്രമണം, നിരവധി മരണം

ഞായറാഴ്ച പ്രാബല്യത്തില്‍ വരുന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 21 കുട്ടികളും 25 സ്ത്രീകളും....

ക്രൂരത തുടരാൻ 800 കോടി; ഇസ്രയേലിന് വീണ്ടും ആയുധങ്ങൾ നൽകാൻ അമേരിക്ക

ഗാസയിൽ നരനായാട്ട് നടത്തുന്ന ഇസ്രയേലിന് വീണ്ടും ആയുധ സഹായവുമായി അമേരിക്ക. 800 കോടി ഡോളറിന്റെ ആയുധങ്ങളാണ് ഹമാസിനെതിരെയുള്ള യുദ്ധത്തിൽ ഇസ്രേയലിന്....

ഗാസ വെടിനിർത്തൽ: മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചെന്ന വാർത്തകൾ വ്യാജമെന്ന് ഖത്തർ

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്‍റെ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ ഹമാസിനും ഇസ്രയേലിനുമിടയിലെ മധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് ഖത്തർ പൂർണമായും പിന്മാറിയതായി....

ഗാസയിൽ വീണ്ടും ബോംബ് വർഷിച്ച് ഇസ്രയേൽ, ആശുപത്രിക്ക് നേരെയും ആക്രമണം; 46 പേർ കൊല്ലപ്പെട്ടു

ഗാസയിൽ വീണ്ടും ഇസ്രയേൽ കൊടും ക്രൂരത. വടക്കൻ ഗാസയിൽ നടന്ന വ്യാപക ബോംബാക്രമണത്തിൽ 46 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. വടക്കൻ....

പലസ്തീനിൽ നടക്കുന്നത് വംശഹത്യ; സംഘപരിവാറും സയണിസ്റ്റുകളും തമ്മിൽ വ്യത്യാസമില്ലെന്നും മുഖ്യമന്ത്രി

പലസ്തീനിൽ വംശഹത്യയാണ് നടക്കുന്നതെന്നും സംഹരിക്കാൻ ഒരുങ്ങി ഇറങ്ങിയിക്കുകയാണ് ഇസ്രയേലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരിയിൽ സി എച്ച് അനുസ്മരണ സമ്മേളനത്തിൽ....

ഗാസയിലെ ഇസ്രയേല്‍ വംശഹത്യക്ക് ഒരാണ്ട്; നിരപരാധികളുടെ ചോരയും കണ്ണീരും വീണ ദിനങ്ങള്‍, എന്ന് അവസാനിക്കും ഈ കൂട്ടക്കുരുതി?

ലോകത്തെ ഏറ്റവും വലിയ മനുഷ്യക്കുരുതികളിലൊന്നിന് ഇന്ന് ഒരാണ്ട് തികയുന്നു. ഫലസ്തീനിലെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ടിന് ഒരു അറുതിയുമായിട്ടില്ല. ലോകത്തെ....