ഇവിടെ അറിവിന്റെ മധുരം കുഞ്ഞുനാവുകളിലേക്ക്, അങ്ങ് ഗാസയിൽ വെള്ളത്തിനുപോലും യാചിച്ച് മരിക്കുന്ന ബാല്യങ്ങൾ; പലസ്തീനൊപ്പം നിൽക്കുകയെന്നതും ഒരു പോരാട്ടമാണ്
ദൃശ്യ ദാമോദരൻ ഇന്ന് വിദ്യാരംഭമാണ്. അറിവിന്റെ, അക്ഷരങ്ങളുടെ വലിയ ലോകത്തേക്ക് കുഞ്ഞുങ്ങൾ വയ്ക്കുന്ന ആദ്യചുവടുവയ്പ്പ്. അരിയിൽ എഴുതുന്ന ആദ്യാക്ഷരങ്ങൾ, നാവിൽ....


