gaza

തീരുമാനങ്ങള്‍ക്കും ആലോചനകള്‍ക്കും പുല്ലുവില ! ഗാസയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍

ഗാസ മുനമ്പിലെ ബോംബാക്രമണം ഇസ്രയേല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചതിന് പിന്നാലെയും ഗാസയില്‍ കൂട്ടക്കുരുതി തുടര്‍ന്ന്....

‘മൂന്ന് ദിവസം പട്ടിണിക്കിട്ടു, ശുചിമുറിയിലെ വെള്ളം കുടിക്കേണ്ടി വന്നു, ഗ്രെറ്റ തന്‍ബെര്‍ഗിനെ വലിച്ചിഴച്ചു’: ദുരനുഭവം പങ്കുവെച്ച് പലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റുകള്‍

ഗാസയിലേക്ക് മാനുഷിക സഹായവുമായി പോയ കപ്പലുകള്‍ തടഞ്ഞ് പലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റുകളെ ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തത് കഴിഞ്ഞ ദിവസമാണ്.സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ....

യുദ്ധാവസാനം ? ഇസ്രയേൽ “പിൻവലിക്കൽ രേഖ” അംഗീകരിച്ചു, ഹമാസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നതായി ട്രംപ്

ഗാസ മുനമ്പിലെ ബോംബാക്രമണം ഇസ്രയേൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബന്ദികളെ മോചിപ്പിക്കാനും തീരുമാനമായതായും ട്രൂത്ത് സോഷ്യലിൽ....

‘ഗാസ വംശഹത്യക്കെതിരെ ആഗോളതലത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങുക’; പെപ് ഗ്വാർഡിയോള

ഗാസയിൽ നരനായാട്ട് നടത്തുന്ന ഇസ്രയേലിനെതിരെ പ്രതികരിച്ച് മാഞ്ചസ്റ്റര്‍സിറ്റി ക്ലബ് മാനേജര്‍ പെപ് ഗ്വാർഡിയോള. ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ ആഗോളതലത്തില്‍ ജനങ്ങള്‍....

‘കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ അണിനിരന്ന സമരം’; സ്പാനിഷ് ഗ്രാമത്തിലെ ഇസ്രയേൽ വിരുദ്ധ പ്രതിഷേധത്തിന്‍റെ ഭാഗമായ അനുഭവം പങ്കുവച്ച് എ‍ഴുത്തുകാരി ഹരിത ഇവാൻ

ഗാസയിൽ നരനായാട്ട് നടത്തുന്ന ഇസ്രായേലിനെ പിന്തുണക്കുന്ന കമ്പനികൾക്കെതിരെ ലോകമാകെ പ്രതിഷേധം അരങ്ങേറുന്ന സമയമാണിത്. സൂരിയ എന്ന സ്പാനിഷ് ഗ്രാമത്തിൽ നടന്ന....

‘കേരളത്തിൽ നിന്നുള്ള രശ്മിക്ക് നന്ദി’; കുടിവെള്ളമെത്തിച്ച മലയാളി യുവതിക്കും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞ് ഗാസയിലെ കുരുന്നുകൾ

ഇസ്രയേലിന്റെ ക്രൂരതയിൽ ആശയറ്റ് ഗാസയിലെ സാധാരണക്കാർക്ക് പ്രതീക്ഷയുടെ കാര്യങ്ങൾ നീട്ടി ഒരു മലയാളി യുവതി. ഗാസയില്‍ നിന്നും തെക്കന്‍ ഗാസയിലേക്ക്....

ഫ്ലോട്ടിലയിലെ കപ്പലുകളെല്ലാം പിടിച്ചെടുത്ത് ഇസ്രയേൽ നാവികസേന; ഗാസയ്ക്ക് അരികിലെത്തിയത് ഒരു ബോട്ട് മാത്രം

ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ചുകൊണ്ട് ഗാസയെ ലക്ഷ്യമാക്കി പോയ ഫ്ലോട്ടിലയിലെ ഒരു ബോട്ടൊഴികെ മറ്റെല്ലാം ഇസ്രയേൽ നാവികസേന തടഞ്ഞതായി....

കൊടും ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ഗാസയിലേക്കുള്ള സഹായ ബോട്ട് തടഞ്ഞു, സാമൂഹ്യ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്താതായി വിവരം

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കൊലക്കും വംശഹത്യക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാക്കുമ്പോഴും രക്തക്കൊതിയില്‍ ആക്രമണം ശക്തമാക്കുകയാണ് നെതന്യാഹുവും ഭരണകൂടവും. ഗാസയിലേക്ക് സഹായവുമായി....

‘ഗാസയുടെ പേരുകള്‍’; സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണ സംഗമത്തിന് ഇന്ന് തുടക്കമാകും

ചിന്ത രവി ഫൗണ്ടേഷനും പലസ്തീന്‍ സോളിഡാരിറ്റി ഫോറവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ഗാസയുടെ പേരുകള്‍’ കൂട്ടായ്മക്ക് കൊച്ചിയില്‍ തുടക്കമാകും. ഗാസയില്‍ കൂട്ടക്കൊല....

ആക്രമണങ്ങൾക്ക് അറുതിയില്ല: സ്കൂളിലും അഭയാർത്ഥി ക്യാമ്പിലുമടക്കം ഇസ്രയേൽ ബോംബിട്ടു; ഗാസയിൽ 16 മരണം

ഇസ്രയേലിന്‍റെ രക്തക്കൊതിയിൽ ഗാസയിൽ വീണ്ടും മരണം. ബുധനാഴ്ച നടന്ന ആക്രമണത്തിൽ 16 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ കുടിയിറക്കപ്പെട്ടവർക്ക് അഭയം....

‘പട്ടിണി മാറ്റാമെന്ന് വാഗ്ദാനം; ആഹാരവും വെള്ളവും നല്‍കാമെന്ന് പറഞ്ഞ് ഗാസയിലെ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നു’; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍

ആഹാരവും വെള്ളവും നല്‍കാമെന്ന് പറഞ്ഞ് ഗാസയിലെ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ന്യൂസ് ഏജന്‍സി ആയ അസോസിയേറ്റെഡ് പ്രസ് ആണ്....

‘നമ്മുടെ കുട്ടികളെ ഓർത്ത് ഞാൻ ഭയപ്പെടുന്നു’; ഗാസയിൽ നടക്കുന്ന വംശഹത്യ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ജെന്നിഫർ ലോറൻസ്

ഇസ്രയേലിന്‍റെ ഗാസയിലെ നരനായാട്ടിനെ ‘വംശഹത്യ’യെന്ന് വിശേഷിപ്പിച്ച് ഓസ്കാർ ജേതാവും പ്രശസ്ത ഹോളിവുഡ് നടിയുമായ ജെന്നിഫർ ലോറൻസ്. അതൊരിക്കലും അംഗീകരിക്കാനാകില്ലെന്നും അവർ....

കൂക്കി വിളിച്ചും ഇറങ്ങിപ്പോയും പ്രതിഷേധം, ഐക്യരാഷ്ട്ര സഭയിൽ നാണം കെട്ട് നെതന്യാഹു; പ്രസംഗിച്ചത് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ

ഗാസയിലെ മനുഷ്യത്വരഹിതമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭയിൽ വൻ പ്രതിഷേധം നേരിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍....

ഗാസയിലെ ഇസ്രയേല്‍ നരനായാട്ട്; പലസ്തീന്‍ വേരുകളില്‍ നിന്ന് പശ്ചാത്യ കാപട്യങ്ങളെ വിശകലനം ചെയ്ത എഡ്വേര്‍ഡ് സൈദ് വിട വാങ്ങിയിട്ട് 21 വര്‍ഷം

ഗാസയിലെ ഇസ്രായേല്‍ നരനായാട്ട് അതിന്റെ പാരമ്യതയിലെത്തിനിക്കുന്ന കാലത്ത് ലോകം മറന്നു പോയ ഒരു പേരുണ്ട് നമ്മുടെ ചരിത്രത്തില്‍, ‘എഡ്വേര്‍ഡ് സൈദ്’.....

ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പണിമുടക്കുമായി ഇറ്റാലിയൻ തൊഴിലാളികൾ; പതിനായിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

ഗാസയിലെ ഇസ്രയേല്‍ കൂട്ടക്കുരുതിക്കെതിരെ ഏറ്റവും വലിയ പ്രതിഷേധത്തിന് വേദിയായി ഇറ്റലി. പലസ്തീനൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെട്ട് ഇറ്റാലിയന്‍ ഭരണകൂടത്തിനെതിരെ പതിനായിരങ്ങളാണ് തെരുവിലിറങ്ങി....

രാഷ്ട്രപദവി പലസ്തീന്റെ അവകാശം; ആരുടെയും ഔദാര്യമല്ലെന്ന് യു എന്‍ മേധാവി അന്റോണിയോ ഗുട്ടറസ്‌

സയണിസ്റ്റ് ഭരണകൂടവും കൂട്ടാളികളും ഗാസയില്‍ വംശഹത്യ നിര്‍ബാധം തുടരുകയാണ്. ഇസ്രയേലിന്റെ കൂട്ടക്കുരുതിയില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇതിനോടകം അഞ്ചോളം രാജ്യങ്ങളാണ്....

പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും; കൂടുതല്‍ രാജ്യങ്ങള്‍ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ക്രൂരത തുടരുന്നതിനിടെ പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും. മൂന്നു രാജ്യങ്ങളും പലസ്തീനെ രാഷ്ട്രമായി....

ഗാസക്ക് ഐക്യദാര്‍ഢ്യം; പലസ്തീന്‍ പതാകയുടെ നിറമുള്ള വസ്ത്രം ധരിച്ചതിന് പുറത്താക്കി: തണ്ണിമത്തന്‍ ഷര്‍ട്ടിട്ട് തിരിച്ചെത്തി ഡച്ച് എംപി

സയണിസ്റ്റ് ഭരണകൂടം ഗാസയില്‍ കൂട്ടക്കുരുതി തുടരുകയാണ്. പലസ്തീന്‍ ജനതയെ വംശീയ ഉന്മൂലനം ചെയ്യുന്നതിനെതിരെ ഉറക്കെ ശബ്ദിക്കുന്ന ചുരുക്കും ചില രാഷ്ട്രീയക്കാരില്‍....

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തയ്യാറെടുത്ത് ലോകം; വാശിയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ, ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 34 മരണം

അടുത്തയാ‍ഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പലസ്തീനെ അംഗീകരിക്കാൻ തയാറെടുക്കവേ, ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഇന്നലെ രാത്രി നടന്ന വ്യോമാക്രമണത്തിൽ....

ലൈംഗികാതിക്രമം, പട്ടിണി, മാരകരോഗങ്ങള്‍; ഇസ്രയേല്‍ തടവറയില്‍ പലസ്തീന്‍ ജനത അനുഭവിക്കുന്നത് മനുഷ്യത്വരഹിതമായ ക്രൂരപീഡനം

ഗാസയില്‍ പലസ്തീന്‍ ജനതയെ ഒന്നടങ്കം കൊന്നൊടുക്കുകയാണ് ഇസ്രയേല്‍ ഭരണകൂടം. ഇസ്രയേലിന്റെ തടവറയില്‍ പലസ്തീന്‍ ജനത അനുഭവിക്കുന്നത് കൊടിയ മുഷ്യത്വരഹിതമായ ക്രൂരതകളാണെന്നാണ്....

കൂട്ടക്കുരുതി പുറംലോകം അറിയരുത്‌; ഗാസയില്‍ ഇന്റര്‍നെറ്റ് വിച്ഛേദനം: ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍

എല്ലാ വിധത്തിലും സമ്പൂര്‍ണ ഉപരോധം പലസ്തീന്‍ ജനതക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇസ്രയേല്‍ ഭരണകൂടം. ഗാസ സിറ്റി പിടിച്ചെടുക്കാനായി കരയാക്രമണം കൂടി....

‘മൗനം ഒരു വഴിയല്ല, ഇന്ത്യ ശക്തമായി പ്രതികരിക്കണം’: ഗാസയിലെ ഇസ്രായേല്‍ വംശഹത്യയില്‍ പ്രതികരിച്ച് തമി‍ഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ഗാസയില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ശക്തമായി പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. “നിരപരാധികളുടെ ജീവൻ ഇങ്ങനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മൗനം....

Page 2 of 15 1 2 3 4 5 15