gaza

ഗാസ പിടിച്ചെടുക്കാൻ നിർത്താതെ ബോംബ് വർഷിച്ച് ഇസ്രയേൽ; 12 കുട്ടികൾ അടക്കം 32 പേർ കൊല്ലപ്പെട്ടു

ഗാസ പിടിച്ചടക്കുന്നതിന്‍റെ ഭാഗമായി വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ഇന്നലെ നടന്ന തുടർച്ചയായ ആക്രമണങ്ങളിൽ 12 കുട്ടികൾ അടക്കം 32 പേർ....

ഗാസയിലെ ഇസ്രയേൽ വംശഹത്യ; ദ്വിരാഷ്‌ട്ര പരിഹാരത്തിനായി പ്രമേയം പാസാക്കി യുഎൻ

ഗാസയിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ കടന്നാക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനായി ദ്വിരാഷ്ട്ര പരിഹാര പ്രമേയം പാസാക്കി യു എൻ. യുദ്ധം അവസാനിപ്പിക്കുന്നതിനായി ദ്വിരാഷ്ട്ര....

ഗാസയിൽ നരനായാട്ട് തുടർന്ന് ഇസ്രയേൽ; 50-ലേറെ മരണം, ബെത്ലഹമിൽ റെയ്ഡ്

ഗാസ നഗരത്തിലെ വലിയ പാർപ്പിട കെട്ടിടം തകർത്ത് ഇസ്രയേല്‍ സൈന്യം. ആക്രമണത്തിൽ ഇന്ന് അമ്പതിലേറെ പേർ കൊല്ലപ്പെട്ടു. ചുറ്റിലും നൂറുകണക്കിന്....

ഗാസയിലെ ഇസ്രയേലിന്റെ കൂട്ടക്കുരുതി; യുദ്ധത്തില്‍ 21,000 കുട്ടികള്‍ക്കെങ്കിലും അംഗവൈകല്യം സംഭവിച്ചുവെന്ന് ഐക്യരാഷ്ട്ര സഭ

ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന യുദ്ധത്തില്‍ കുറഞ്ഞത് 21,000 കുട്ടികള്‍ക്കെങ്കിലും അംഗവൈകല്യം സംഭവിച്ചുവെന്ന് ഐക്യരാഷ്ട്ര സഭയുടെ ഭിന്നശേഷി വ്യക്തികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി....

“ഗാസ പൂർണ്ണമായും പിടിച്ചടക്കും”; സൈനിക നീക്കം ശക്തമാക്കി ഇസ്രയേൽ

ഗാസ പൂർണ്ണമായും പിടിച്ചടക്കാനുള്ള നടപടികളുമായി ഇസ്രയേൽ. പലസ്തീനിലെ ഹമാസ്‌ ശക്തികേന്ദ്രങ്ങൾ മുഴുവനും പിടിച്ചടക്കാനുള്ള നീക്കങ്ങൾ ഇസ്രയേൽ നടത്തുന്നതായി റിപോർട്ടുകൾ. ഇതിനായുള്ള....

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ മരിച്ച കുട്ടികളുടെ എണ്ണം 19,000ത്തോളമായി; ആകെ മരണം 62,000-ത്തിലധികം

ഗാസയില്‍ രണ്ട് വര്‍ഷം മുമ്പ് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം മരിച്ച കുട്ടികളുടെ എണ്ണം 18,885 ആയി. ആകെ മരണം....

ഗാസയിലെ ഇസ്രയേല്‍ കൂട്ടക്കുരുതി: മുംബൈയില്‍ പ്രതിഷേധ സമ്മേളനം നടത്താന്‍ സി പി ഐ എമ്മിന് ഹൈക്കോടതി അനുമതി

ഗാസയിലെ ഇസ്രയേല്‍ നരനായാട്ടിനെതിരെ ഈ മാസം 20-ന് മുംബൈ ആസാദ് മൈതാനത്ത് സമ്മേളനം നടത്താന്‍ സി പി ഐ എമ്മിന്....

ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ നീക്കം; കേന്ദ്രത്തിന്‍റെ മൗനം ലജ്ജാകരമെന്ന് ഐഎൻഎൽ

കോഴിക്കോട്: സൈന്യത്തെ ഉപയോഗിച്ച് ഗാസ പൂർണമായും പിടിച്ചെടുക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്‍റെ കൊടുംക്രൂരവും ബുദ്ധിശൂന്യവുമായ നീക്കത്തിനെതിരെ ലോകം ഒന്നാകെ....

ഗാസയില്‍ മനുഷ്യക്കശാപ്പിന് ഉപയോഗിച്ചു; ഇസ്രയേലിനുള്ള ആയുധ കയറ്റുമതി അവസാനിപ്പിക്കാന്‍ ജര്‍മനി

ഗാസയില്‍ ഉപയോഗിക്കാൻ സാധ്യതയുള്ള ഇസ്രയേലിലേക്കുള്ള എല്ലാ സൈനിക ഉപകരണങ്ങളുടെയും കയറ്റുമതി നിര്‍ത്തിവച്ച് ജര്‍മനി. 22 മാസത്തെ യുദ്ധത്തിനൊടുവിൽ ഗാസ പിടിച്ചെടുക്കാനുള്ള....

ഭക്ഷണം കാത്തു നിൽക്കവേ ഇസ്രയേൽ ആക്രമണം; ‘പലസ്തീൻ പെലെ’ സുലൈമാൻ അൽ ഉബൈദ് കൊല്ലപ്പെട്ടു

ഗാസയിൽ ഭക്ഷണം കാത്ത് നിന്നവർക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പലസ്തീൻ ദേശീയ ഫുട്ബോൾ ടീം അംഗം സുലൈമാൻ അൽ-ഉബൈദ്....

ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ഗാസയില്‍ 36 മണിക്കൂറിനിടെ ഭക്ഷ്യ കേന്ദ്രങ്ങള്‍ക്കടുത്ത് കൊല്ലപ്പെട്ടത് നൂറിലധികം പേര്‍

ക്രൂര വംശഹത്യ തുടര്‍ന്ന് ഇസ്രയേല്‍. കഴിഞ്ഞ 36 മണിക്കൂറിനിടെ ഗാസയില്‍ കൊല്ലപ്പെട്ടത് നൂറിലധികം പേര്‍. ഇന്നലെ മുതല്‍ ആക്രമണം കനപ്പിച്ചിരിക്കുകയാണ്....

‘പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും’; ബ്രിട്ടനും ഫ്രാൻസിനും പിന്നാലെ പ്രഖ്യാപനവുമായി കാനഡയും

യൂറോപ്പിലെ വമ്പന്മാരായ ബ്രിട്ടനും ഫ്രാൻസിനും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് കാനഡയും. ഇസ്രയേലിന് വൻ തിരിച്ചടിയാണ് അമേരിക്കയുടെ അയൽക്കാരായ....

ഗാസയിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങൾ മരിച്ച് വീഴുന്നു; 48 മണിക്കൂറിനിടെ കുട്ടികളടക്കം 33 മരണം

ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ ഭയനകമാം വിധം തുടരുകയാണ്. ഇതിന് പിന്നാലെയാണ് പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങൾ ഉൾപ്പെടെ മരിച്ച് വീഴുന്നുവെന്ന....

ഗാസയിൽ ഭക്ഷണം കാത്തുനിന്നവർക്കുനേരെ വീണ്ടും നിറയൊഴിച്ച് ഇസ്രയേലി സൈന്യം; 73 പേർ കൊല്ലപ്പെട്ടു

ഗാസയിൽ ഭക്ഷണം കാത്തുനിന്നവർക്കുനേരെ വെടിയുതിർക്കൽ നിർത്താതെ ഇസ്രയേലി സൈന്യം. ഞായറാഴ്ച മാത്രം ഭക്ഷണം തേടിയെത്തിയ 73 പേരെ വിവിധ ഇടങ്ങളിൽ....

ഗാസയിൽ ഭക്ഷണത്തിന്‌ 
കാത്തുനിന്നവർക്കുനേരെ വെടിയുതിർത്ത് ഇസ്രയേലി സൈന്യം;
 36 പേർ കൊല്ലപ്പെട്ടു

ഗാസയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ. ഭക്ഷണത്തിന്‌ 
കാത്തുനിന്ന
 36 പേരെ ഇസ്രയേലി സൈന്യം കൊലപ്പെടുത്തി. നൂറിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട് .....

ആണികള്‍ നിറച്ച ഡ്രോണുകള്‍ അതിവേഗതയില്‍ വന്ന് പൊട്ടിത്തെറിക്കും; ഇന്ന് മാത്രം ഗാസയില്‍ ഇസ്രയേല്‍ കൊന്നത് 35 പേരെ

ഗാസയിലുടനീളം ഇന്ന് പുലര്‍ച്ചെ മുതല്‍ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളില്‍ 35 പലസ്തീനികള്‍ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഭക്ഷണം കാത്തുനിന്ന 10 പേരുമുണ്ട്.....

ഗാസയിലെ ഏക കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേല്‍ ആക്രമണം

ഗാസയിലെ ഏക കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേല്‍ ആക്രമണം. ഹോളി ഫാമിലി ചർച്ചാണ് വ്യാഴാഴ്ച രാവിലെ ഇസ്രയേൽ തകർത്തത്. ആക്രമണത്തിൽ....

ഒരു തുള്ളി വെള്ളംപോലും കുടിക്കാൻ സമ്മതിച്ചില്ല!: ​ഗാസയിൽ കുട്ടികളടക്കം നൂറോളം പേരെ കൊന്നൊടുക്കി ഇസ്രയേൽ

വെള്ളം നിറയ്ക്കാൻ കാത്തിരിക്കുന്നതിനിടെ ഇസ്രയേലി വ്യോമാക്രമണത്തിൽ ആറ് കുട്ടികളടക്കം നൂറോളം പേർ കൊല്ലപ്പെട്ടതായി പലസ്തീൻ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ. ഗാസ....

ഗാസയിൽ സ്കൂളിൽ ബോംബിട്ട് ഇസ്രയേൽ: കുട്ടികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരുക്ക്

അതിരും അറുതിയുമില്ലാതെ ഗാസയിൽ ഇസ്രയേലിന്‍റെ ക്രൂരത തുടരുന്നു. വടക്കൻ ഗാസയിൽ കുടിയിറക്കപ്പെട്ടവർക്ക് അഭയം നൽകിയിരുന്ന ഒരു സ്‌കൂളിന് നേരെ ഇസ്രായേൽ....

‘സൈലൻസ് ഫോർ ഗാസ’ ഡിജിറ്റൽ ക്യാമ്പയിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

ഇസ്രയേലി ഭീകരതക്കെതിരെ പൊരുതുന്ന ഗാസയിലെ പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകവ്യാപകമായി നടക്കുന്ന ഡിജിറ്റൽ ക്യാമ്പയിനായ ‘സൈലൻസ് ഫോർ ഗാസ’യ്ക്ക്....

ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധം: പുതിയ കാലഘട്ടത്തിലെ സത്യാഗ്രഹമെന്ന് എം എ ബേബി

അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു....

ഗാസയില്‍ ഭക്ഷണവും അവശ്യവസ്തുക്കളും കാത്തുനിന്നവരെയും വെറുതെവിടാതെ ഇസ്രയേല്‍; മെയ് മുതല്‍ കൊന്നത് 600-ലധികം പേരെ

ഗാസയില്‍ ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളും കാത്തുനിന്ന കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറുകണക്കിന് പേരെ കശാപ്പ് ചെയ്ത് ഇസ്രയേല്‍ സൈന്യത്തിന്‍റെ ക്രൂരത.....

ഗാസയിലെ ഒരു കഫേ തകർക്കാൻ ഇസ്രയേൽ പ്രയോഗിച്ചത് 230 കിലോ തൂക്കം വരുന്ന ബോംബ്: നാല് വയസുകാരിയടക്കം 24 പേർക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരതകൾ പലപ്പോഴും മനുഷ്യ മനസിന് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. തിങ്കളാഴ്ച ഇസ്രയേൽ വ്യോമസേന ഒരു കോഫി ഷോപ്പിന്....

ഗാസയിലെ ബീച്ച് കഫേയില്‍ ഇസ്രയേല്‍ വര്‍ഷിച്ചത് അമേരിക്കയുടെ എംകെ 82 ബോംബുകള്‍; കണ്ടെത്തലുമായി വിദ​ഗ്ദർ

ഇസ്രയേല്‍ സൈന്യം കഴിഞ്ഞ 48 മണിക്കൂറിനിടെ ഗസയില്‍ നടത്തിയ ക്രൂര ആക്രമണത്തിന് ഉപയോഗിച്ചത് വന്‍ പ്രഹര ശേഷിയുള്ള ബോംബുകളെന്ന് റിപോര്‍ട്ട്.....

Page 3 of 15 1 2 3 4 5 6 15