GDP: ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്കിൽ വൻ വർധന
ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്കിൽ വൻ വർധന. സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലെ ജി.ഡി.പി വളർച്ചാ നിരക്കിലാണ് വർധനയുണ്ടായത്. സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 13.5 ശതമാനം വളർച്ചയാണുണ്ടായത്. ...