രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു ; 40 വര്‍ഷത്തെ ഏറ്റവും മോശം വളര്‍ച്ചാ നിരക്കെന്ന് കണക്കുകള്‍
രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു. മൈനസ് 7.3 ശതമാനമാണ് 2020-21 വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക്. 40 വര്‍ഷത്തിലെ ഏറ്റവും മോശമായ വളര്‍ച്ച നിരക്കാണ് രേഖപ്പെടുത്തിയത്. കൊവിഡ് ...