gender reform

അപേക്ഷാ ഫോമുകളില്‍ ഭാര്യയെന്ന് വേണ്ട ” ജീവിത പങ്കാളി ” മതി

സര്‍ക്കാര്‍ അപേക്ഷാ ഫോമുകളില്‍ ഭാര്യ എന്ന് എഴുതുന്നത് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പകരം ജീവിത പങ്കാളിയെന്ന് രേഖപ്പെടുത്തണം.ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര....