യുക്രൈനിലേക്ക് യുദ്ധ ടാങ്കുകൾ അയക്കാൻ യുഎസും ജർമ്മനിയും തയ്യാറെന്ന് റിപ്പോർട്ട്
യുഎസും ജർമ്മനിയും യുക്രൈനിലേക്ക് യുദ്ധ ടാങ്കുകൾ അയക്കാനുള്ള തയ്യാറെടുപ്പിലെന്ന് റിപ്പോർട്ടുകൾ. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഡസൻ കണക്കിന് എം1 അബ്രാംസ് ടാങ്കുകൾ അയക്കാനുള്ള പദ്ധതികൾ ...