ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു അപ്പാർട്ട്മെന്റിന്റെ ഒൻപതാം നിലയിൽ നിന്ന് ചാടി മൂന്ന് സഹോദരിമാർ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.....
Ghaziabad
യുപി ഗാസിയാബാദിൽ ട്രെയിനിൽ തീപിടുത്തം. സാഹിബാബാദ് സ്റ്റേഷനിൽ ആനന്ദ് വിഹാർ-പൂർണിയ സ്‌പെഷ്യൽ ട്രെയിനിൻ്റെ ലഗേജ് വാനിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന....
ഉത്തർപ്രദേശിലെ വ്യാജ എംബസി കേസിൻ്റെ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ. 300 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഗാസിയാബാദില്‍ വ്യാജ എംബസി....
ഗാസിയാബാദില്‍ റിയല്‍ എസ്റ്റേറ്റേറ്റ് ഇടപാടുകാരന്‍ ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. അര്‍ബുദബാധിതനായ തനിക്ക് രോഗമുക്തി ലഭിക്കുന്ന കാര്യത്തില്‍ ഒരു....
എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. ഉത്തർപ്രദേശിലെ ഗാസിയബാദിലാണ് എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ ആണ് അപകടമുണ്ടായത്.....
അഞ്ച് വര്‍ഷമായി ആരോരും അറിയാതെ ഒരു വ്യാജ കോടതിയാണ് ഗുജറാത്തില്‍ പ്രവര്‍ത്തിച്ചുവന്നതെങ്കില്‍ യുപിയില്‍ കുറച്ച് വ്യത്യസ്തമാണ് കാര്യങ്ങള്‍. ബാര്‍ അസോസിയേഷന്‍....
യു പി ഗാസിയാബാദിലെ കൂട്ടബലാത്സംഗത്തിൽ ട്വിസ്റ്റ്.ബലാത്സംഗ പരാതി യുവതി ഉൾപ്പെടെയുള്ളവർ നടത്തിയ ഗൂഢാലോചനയുടെ ഭാഗം.ഗൂഢാലോചനയിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്....
ഗാസിയാബാദിലെ ( Ghaziabad) അഞ്ച് വയസുകാരിക്ക് കുരങ്ങുപനിയില്ലെന്ന് (Monkeypox )പരിശോധനയിലൂടെ സ്ഥിരീകരിച്ചു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം പരിശോധനയിലൂടെ സ്ഥിരീകരിച്ചത്.....
യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കാനിരിക്കുകയാണ്.....
ഗാസിയാബാദ്: അമ്മയെ അച്ഛൻ മർദ്ദിക്കുന്നതു കണ്ടു സഹികെട്ട മകൻ അച്ഛനു നേരെ വെടിയുതിർത്തു. ഗാസിയാബാദിലാണ് സംഭവം. 22 കാരനായ നാസിർ....


