മോദിയുടെ റാലിയില്‍ പങ്കെടുക്കാത്തവര്‍ രാജ്യദ്രോഹികള്‍ എന്ന് വിവാദ പ്രസ്താവന നടത്തിയ ബിജെപി എംപി ഇന്നലെ നടന്ന റാലിയില്‍ പങ്കെടുക്കാതെ സ്വയം ആ പട്ടം ഏറ്റെടുത്ത് കുരുക്കിലായി
അതേസമയം ഗിരിരാജിന്റെ പ്രസ്താവനയെ പ്രതിപക്ഷം വളച്ചൊടിക്കുകയാണെന്ന് ബിജെപി അഭിപ്രായപ്പെട്ടു.....