പ്രണയത്തിൽ നിന്നും പിൻമാറി; പെൺകുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം
പത്തനംതിട്ടയിൽ പ്രണയ ബന്ധത്തിൽ നിന്നും പിൻമാറിയ പെൺകുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ വെള്ളിയാഴ്ച വൈകിട്ടോടെ കുറ്റപ്പുഴയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ...