കഴിഞ്ഞ 6 വര്‍ഷമായി അച്ഛനും മുത്തച്ഛനും തന്നെ പീഡിപ്പിക്കുന്നു;17കാരിയുടെ വെളിപ്പെടുത്തല്‍
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത് 17കാരിയായ ഒരു കേളേജ് വിദ്യാര്‍ത്ഥിനിയുടെ തുറന്നുപറച്ചിലാണ്. കഴിഞ്ഞ ആറ് വര്‍ഷമായി തന്റെ അച്ഛനും മുത്തച്ഛയും തന്നെ ശാരിരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ ...