Girls | Kairali News | kairalinewsonline.com
“സ്‌കൂള്‍ സമയത്ത് ടിപ്പര്‍ ലോറികള്‍ ഓടേണ്ട” , ടിപ്പര്‍ ലോറികളുടെ അമിത വേഗതക്ക് അറുതി വരുത്തി പെണ്‍കരുത്ത്

“സ്‌കൂള്‍ സമയത്ത് ടിപ്പര്‍ ലോറികള്‍ ഓടേണ്ട” , ടിപ്പര്‍ ലോറികളുടെ അമിത വേഗതക്ക് അറുതി വരുത്തി പെണ്‍കരുത്ത്

ടിപ്പര്‍ ലോറികളുടെ അമിത വേഗത എന്നും വിമര്‍ശിക്കപ്പെടുന്ന ഒന്നാണ്. ടിപ്പര്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ കണക്ക് വളരെ വലുതും ആണ്. സ്‌കൂള്‍ കുട്ടികള്‍ അമിതമായി ടിപ്പര്‍ അപകടത്തില്‍ അകപ്പെടുന്നത് ...

പെണ്‍കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും

പെണ്‍കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും

തിരൂരങ്ങാടി സ്വദേശികളായ പെണ്‍കുട്ടികള്‍ കിളിനക്കോട് സുഹൃത്തിന്റെ വിവാഹ ചടങ്ങിനെത്തിയതായിരുന്നു

കാസര്‍ഗോഡ് രണ്ടരവയസുകാരനെ പുഴയില്‍ കാണാതായി; പൊലീസും നാട്ടുകാരും തെരച്ചില്‍ തുടരുന്നു
നിര്‍ഭയ സെന്ററില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി; കാണാതായത് അന്തേവാസികളായ മൂന്ന് പെണ്‍കുട്ടികളെ

നിര്‍ഭയ സെന്ററില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി; കാണാതായത് അന്തേവാസികളായ മൂന്ന് പെണ്‍കുട്ടികളെ

കൊല്ലം: കൊട്ടിയത്തെ നിര്‍ഭയ സെന്ററില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായെന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എഴുകോണ്‍ കേന്ദ്രീകരിച്ച് പോലീസ് തെരച്ചില്‍ നടത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ ...

പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തി തന്റെ ജീവിതം പാഴായിയെന്ന് സുഗതകുമാരി; യുവതലമുറക്കെതിരെ രൂക്ഷവിമര്‍ശനം
വസ്ത്രം അല്‍പ്പമൊന്ന് മാറിപ്പോയാല്‍; പെണ്‍കുട്ടികള്‍ കണ്ടിരിക്കേണ്ട വീഡിയോ

വസ്ത്രം അല്‍പ്പമൊന്ന് മാറിപ്പോയാല്‍; പെണ്‍കുട്ടികള്‍ കണ്ടിരിക്കേണ്ട വീഡിയോ

വസ്ത്രം ദേഹത്ത് നിന്ന് അല്‍പ്പമൊന്ന് മാറിയോ എന്ന് ഏപ്പോഴും ശ്രദ്ധിച്ച് നടക്കേണ്ട ഗതികേടിലാണ് മിക്കവാറുമെല്ലാ പെണ്‍കുട്ടികളും

ദേവീസ്തുതികൾ നിറഞ്ഞ ഭരതനാട്യത്തിൽ പതിവു പല്ലവി തന്നെ; മികച്ച നിലവാരം പുലർത്തിയ പെൺകുട്ടികളുടെ ഭരതനാട്യം | വീഡിയോ

കണ്ണൂർ: പതിവുപോലെ ഭരതനാട്യ മത്സരത്തിൽ ദേവീസ്തുതികൾ മാത്രം. കലോത്സവ വേദിയിൽ എത്തിയ ഹൈസ്‌ക്കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മത്സരം മികച്ച നിലവാരം പുലർത്തി.

പ്രണയം തകര്‍ന്നാല്‍ വെള്ളമടിച്ച് വിരഹഗാനം പാടുമോ? അതോ ജീവിതം ആഘോഷമാക്കുമോ?

പ്രണയം തകര്‍ന്നാല്‍ ഏകാന്തതയിലേക്ക് നോക്കി വിരഹഗാനം പാടുന്നവരാണോ നിങ്ങള്‍? അതോ, രണ്ടു ദിവസത്തെ സങ്കടങ്ങള്‍ക്ക് ശേഷം ആഘോഷങ്ങള്‍ തുടങ്ങുന്നവരോ? ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ് പ്രമുഖ വ്‌ളോഗറായ ലക്ഷ്മി ...

ഹോസ്റ്റലിലെ പെണ്‍കുട്ടികളെ പരസ്യമായി കുളിക്കാന്‍ നിര്‍ബന്ധിച്ചു; ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; സ്കൂള്‍ ഹോസ്റ്റലിന്‍റെ ചുമതലക്കാരനായ അധ്യാപകനെതിരേ കേസ്

ഔറംഗാബാദ്: സ്കൂള്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളോടു നഗ്നരായി നിന്നു പരസ്യമായി കുളിക്കാന്‍ ആവശ്യപ്പെടുകയും രാത്രിയില്‍ ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ച അധ്യാപകനെതിരേ കേസെടുത്തു‍. ഔറംഗാബാദിലെ ഒരു സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ ...

വസ്ത്രം വാങ്ങാന്‍ പോകാന്‍ ചെയര്‍മാനുമുന്നില്‍ ശരീരത്തിന്‍റെ അളവുകള്‍ പറഞ്ഞുകൊടുക്കേണ്ട പെണ്‍കുട്ടികള്‍; വാര്‍ഡന്‍റെ തുണിയും അലക്കിക്കൊടുക്കണം; ടോംസ് കോളജില്‍നിന്ന് വീണ്ടും നാണംകെട്ട കഥകള്‍ പുറത്തുവരുന്നു

കോട്ടയം: ടോംസ് എന്‍ജിനീയറിംഗ് കോളജില്‍നിന്നു വീണ്ടും നാണംകെട്ട കഥകള്‍ പുറത്തുവരുന്നു. ഇവിടെ പഠിക്കാന്‍ വന്നിരുന്ന പെണ്‍കുട്ടികളെ മു‍ഴുവന്‍ അടിമകളാക്കി പീഡിപ്പിക്കുകയാണ് ചെയര്‍മാന്‍ ടോം ജോസഫ് ചെയ്തിരുന്നതെന്നു വ്യക്തമാക്കുന്ന ...

പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ ഉത്കണ്ഠാകുലരാണ്; എന്തുകൊണ്ട്?

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഉത്കണ്ഠാകുലരാകുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ഇതിൽ തന്നെ കഴിഞ്ഞ 10 വർഷത്തിനിടെ ഈ ഒരു പ്രവണത വല്ലാതെ കൂടിയിട്ടുമുണ്ട്. ആൺകുട്ടികളുടെ ...

ഷാർജയിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത് ഇന്ത്യക്കാരികളെയെന്നു സൂചന; ആറുപേർക്കെതിരേ കേസ്; മൂന്നുപേർ അറസ്റ്റിൽ

ഷാർജ: ഷാർജ റോളയിലെ ആഘോഷപരിപാടി കഴിഞ്ഞു ടാക്‌സിയിൽ മടങ്ങുന്നതിനിടെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത് ഇന്ത്യക്കാരികളെയെന്നു സൂചന. ഇരുപത്താറും ഇരുപത്തഞ്ചും വയസുള്ള പെൺകുട്ടികളാണ് അക്രമത്തിനിരയായത്. സംഭവത്തിൽ ആറുപേർക്കെതിരേ പൊലീസ് ...

ഒറ്റയ്ക്കായിരിക്കുമ്പോൾ പെൺകുട്ടികൾ എന്തെല്ലാം ചെയ്യുമെന്നറിയാമോ? ഈ വീഡിയോ കണ്ടു നോക്കൂ

തെറ്റിദ്ധരിക്കരുത്. ഒരു പെൺകുട്ടി അവളുടെ വീട്ടിൽ റൂമിൽ ഒറ്റയ്ക്കായാൽ എന്തെല്ലാമായിരിക്കും ചെയ്യുക എന്നതാണ് ചോദ്യം. ഉത്തരം ഈ വീഡിയോയിൽ ഉണ്ട്. സംഗതി സിംപിൾ. ചിലർക്ക് സ്വപ്‌നം കാണാം. ...

റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പെണ്‍കുട്ടികളെ റോള്‍ നമ്പര്‍ ക്രമത്തില്‍ ഇരുട്ടുമുറിയില്‍ കാഴ്ചവച്ചു; ഗര്‍ഭഛിദ്രത്തിനു ഗുളിക നല്‍കി; ഇന്ത്യയിലെ കണ്ണില്‍ ചോരയില്ലാത്ത വാര്‍ഡന്‍ ചെയ്തത്

റാഞ്ചി: റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന ഹൈസ്‌കൂള്‍ ക്ലാസിലെ പെണ്‍കുട്ടികളെ ഹോസ്റ്റല്‍ വാര്‍ഡന്‍ പുരുഷന്‍മാര്‍ക്കു കാഴ്ചവച്ചു. ജാര്‍ഖണ്ഡിലെ ഗോദ്ദ ജില്ലയിലാണ് സംഭവം. ഹോസ്റ്റലിലെ റോള്‍ നമ്പര്‍ അനുസരിച്ച് വിദ്യാര്‍ഥികളെ ...

രണ്ടോ അതോ മൂന്നോ നാലോ… ഈ ചിത്രത്തില്‍ എത്ര പെണ്‍കുട്ടികളുണ്ട്; വെളുപ്പോ സ്വര്‍ണനിറമോ വസ്ത്രത്തിനെന്ന സംശയത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചായി ഈ ചിത്രം

കഴിഞ്ഞവര്‍ഷം സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു വെളുപ്പും കറുപ്പും നിറത്തിലെ വസ്ത്രത്തിന്റെ ചിത്രം. ഇപ്പോള്‍ മറ്റൊരു ചിത്രമാണ് വൈറലാകുന്നത്. സമാനമായ ദൃശ്യ ഓരേനിരയില്‍ അടുക്കുവച്ചതു പോലെ ഒരു ചിത്രം. ...

പതിനാറിനും ഇരുപത്തൊന്നിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ ദിവസവും ഒരു മണിക്കൂര്‍ പോണ്‍ കാണുന്നവര്‍; പെണ്‍കുട്ടികള്‍ ആഴ്ചയില്‍ അഞ്ചുമണിക്കൂറുമെന്ന് സര്‍വേ

മംഗലാപുരം: കര്‍ണാടകയില്‍ പതിനാറിനും ഇരുപത്തൊന്നിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ ശരാശരി ദിവസം ഒരു മണിക്കൂറെന്ന കണക്കിലും പെണ്‍കുട്ടികള്‍ ആഴ്ചയില്‍ അഞ്ചുമണിക്കൂറെന്ന നിലയിലും പോണ്‍ വീഡിയോ കാണുന്നവരാണെന്നു സര്‍വേ. ...

കോളജില്‍ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ക്കു ഫാഷനും മേയ്ക്കപ്പും വേണ്ടെന്നു കര്‍ണാടക ഗവര്‍ണര്‍; പുരുഷനേക്കാള്‍ ബുദ്ധി സ്ത്രീക്കെന്നും വാജുഭായ് വാല

ബംഗളുരു: സ്ത്രീകളെ അപമാനിക്കും വിധം കര്‍ണാടക ഗവര്‍ണറുടെ പ്രസ്താവന വിവാദമാകുന്നു. പെണ്‍കുട്ടികള്‍ കോളജില്‍ പോകുന്നതു പഠിക്കാനാണെന്നും സൗന്ദര്യമത്സരത്തിനല്ലെന്നും അതുകൊണ്ടു മേയ്ക്കപ്പോ ഫാഷനോ ഇല്ലാതെ പോകണമെന്നുമായിരുന്നു ഗവര്‍ണര്‍ വാജുഭായ് ...

Latest Updates

Advertising

Don't Miss