Giza

പരാതി പ്രവാഹം; പിരമിഡുകൾ സംരക്ഷിക്കാൻ ഈജിപ്ഷ്യൻ സർക്കാർ: നവീകരണ പ്രവർത്തനങ്ങൾക്ക് 431 കോടിയിലധികം രൂപ

യുനെസ്കോയുടെ ലോക പൈതൃകസ്ഥലങ്ങളിലൊന്നായ ഗിസയുടെ മോശം അവസ്ഥയെ പറ്റി വിനോദസഞ്ചാരികൾ നിരവധി തവണ പരാതി ഉയർത്തിയിരുന്നു. ഈജിപ്‌തിലെ പിരമിഡുകൾ സന്ദർശിക്കുന്നതിനായി....