തിരുവനന്തപുരം ജില്ലയിലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് നാളെ തുറക്കും. ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഏറെ നാളായി....
glass bridge
പാലങ്ങളുടെ നാടായ ആലപ്പുഴയിൽ ഇനി ഗ്ലാസ് ബ്രിഡ്ജിലൂടെയും ആലപ്പുഴയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് നടക്കാം. ആലപ്പുഴ കലവൂരിന് സമീപം ആണ് ഈ പുതിയ സംരംഭം തുടങ്ങിയിരിക്കുന്നത്.....
വാഗമണ്ണിലെ ചില്ലുപാലം വീണ്ടും തുറന്നു. വാഗമണ്ണിലെ കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഗ്ലാസ് ബ്രിഡ്‌ജിന്റെ പ്രവർത്തനം ചൊവ്വാഴ്ച മുതല്‍ പുനരാരംഭിച്ചു. ആദ്യദിനം തന്നെ....
ടൂറിസം മേഖലയിലെ സ്വകാര്യ നിക്ഷേപം, മികച്ച വിജയം കൈവരിച്ച് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്. രണ്ടുമാസം കൊണ്ട് ഗ്ലാസ്സ് ബ്രിഡ്ജിന് ലഭിച്ചത്....
കേരളത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജും, ഗ്ലാസ് ബ്രിഡ്ജും ട്രെൻഡായി മാറിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇനി തുടർച്ചയായി പദ്ധതികൾ....
കേരളത്തിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. ഇന്ത്യയിലെ ആദ്യ വാട്ടര്‍മെട്രോ കൊച്ചിയില്‍ ഒരുക്കിയതിന് പിന്നാലെ വാഗമണ്ണില്‍....
ആകാശം മുട്ടെ ഉയരമുള്ള ഒരു ചില്ലു പാലം....


