ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഇതുവരെ എന്‍.ഒ.സി ഹാജരാക്കിയിട്ടില്ല, കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ ക്രൂരമായപീഡനങ്ങള്‍ക്ക് ഇരയായതിനെ തുടര്‍ന്ന് മിഹിര്‍ അഹമ്മദ് എന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി....