കര്‍ണാടകയില്‍ അമിത് ഷായ്‌ക്കെതിരെ ‘ഗോ ബാക്ക്’ വിളി; കറുത്ത ബലണ്‍ പറത്തിയും പ്രതിഷേധം
ബംഗളൂരു: ബിജെപി ഭരിക്കുന്ന കര്‍ണാടകത്തില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം. അമിത് ഷാ ഹൂബ്ലിയില്‍ ഇന്ന് വൈകിട്ട് സന്ദര്‍ശനം നടത്താനിരിക്കെയാണ് ...