‘ഇൻ റ്റു ദി ഡാർക്ക്നെസി’ന് സുവർണമയൂരം ; മികച്ച സംവിധായകന് കോ ചെൻ നിയെൻ; മികച്ച നടന് ഷൂവോൺ ലിയോ; നടി സോഫിയ സ്റ്റവേ
ഗോവയിൽ നടക്കുന്ന 51-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഡെൻമാർക്കിൽ നിന്നുള്ള ഇൻ റ്റു ദി ഡാർക്ക്നെസ് മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം നേടി. ആൻഡേൻ റഫേനാണ് ചിത്രത്തിന്റെ ...