ഐഎഫ്എഫ്‌ഐ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഗോവയില്‍ മലയാളത്തിന്റെ ‘ജെല്ലിക്കെട്ട്’
ഇന്ത്യയുടെ ആമ്പതാമത് രാജ്യാന്തര ചലചിത്രമേളാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഐഎഫ്എഫ്ഐയില്‍ പുരസ്കാര ജേതാവാകുന്നത് ...