GOA

പ്രിയങ്ക ഗാന്ധി ഗോവയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ കൂട്ടരാജി

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഗോവയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ കൂട്ടരാജിയും സഖ്യത്തെ ചൊല്ലി പാര്‍ട്ടിയില്‍ ആശയകുഴപ്പവും.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ....

52-ാമത് ഇന്ത്യൻ പനോരമ; തെരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രങ്ങൾ പ്രഖ്യാപിച്ചു

ഗോവയിൽ വച്ച് നടക്കുന്ന 52-ാംമത് ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രങ്ങൾ പ്രഖ്യാപിച്ചു. 25 സിനിമകളാണ് ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാനായി 12....

ഗോവയിലേക്ക് കണ്ണ് വെച്ച് മമത ബാനര്‍ജി; ഗോവയിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഗോവ മുന്‍ മുഖ്യമന്ത്രിയും എം എല്‍ എയുമായ ലൂസിഞ്ഞോ ഫലേറൊ കഴിഞ്ഞ....

ലൂസിഞ്ഞോ ഫലേറൊ പാർട്ടി വിട്ടു; ഗോവയിലെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം

ഗോവ മുൻ മുഖ്യമന്ത്രിയും എം എൽ എയുമായ ലൂസിഞ്ഞോ ഫലേറൊ കോൺഗ്രസ് വിട്ടു.രാജിക്കത്ത് ഗോവ നിയമസഭാ സ്പീക്കർ രാജേഷ് പട്‌നേകർക്ക്....

ഗോവയിലും കോൺഗ്രസില്‍ പ്രതിസന്ധി രൂക്ഷം; ലൂസിഞ്ഞോ ഫലേറൊയും കോൺഗ്രസ് വിട്ടു

ഗോവയിലെ കോൺഗ്രസിലും പ്രതിസന്ധി രൂക്ഷമാകുന്നു. മുൻ മുഖ്യമന്ത്രിയും എം എല്‍ എയുമായ ലൂസിഞ്ഞോ ഫലേറൊ കോൺഗ്രസ് വിട്ടു. നീണ്ട 40....

കൊവിഡ് വ്യാപനം; ഹരിയാനയിലും ഗോവയിലും നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹരിയാനയിലും ഗോവയിലും നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടി. ജൂലൈ 26ന് രാവിലെ 7 മണി വരെയാണ്....

ഗോവയ്ക്ക് പോകുന്നവര്‍ ഇതുകൂടി കയ്യില്‍ കരുതൂ….

കൊവിഡ് വ്യാപനം രൂക്ഷമായതോടെ പലരുടെയും ഗോവ യാത്ര മുടങ്ങിയിരിക്കുകയാണ്. കൊവിഡ് ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയ വിനോദ സഞ്ചാരകേന്ദ്രം കൂടിയാണ്....

ഇന്ത്യന്‍ ടീമില്‍ തിളങ്ങി ലോങ് റേഞ്ചര്‍ ഗോളുകളുടെ ആശാന്‍ സൂപ്പര്‍ ഗ്ലന്‍

ഇന്ത്യന്‍ ദേശിയ ഫുട്‌ബോള്‍ ടീമിലെ പുതുമുഖമാണ് ഗ്ലന്‍ മാര്‍ട്ടിന്‍സ്. ലോങ് റേഞ്ചര്‍ ഗോളുകളുടെ ആശാനായ ഈ ഗോവക്കാരന്റെ ചെല്ലപ്പേര് സൂപ്പര്‍....

നാശം വിതച്ച് ടൗട്ടേ; ഗോവയിൽ 146 കോടിയുടെ നാശനഷ്ടം

ടൗട്ടേ ചുഴലിക്കാറ്റിൽ ഗോവയ്ക്ക് 146 കോടി രൂപയുടെ നഷ്ടം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം വ്യക്തമാക്കിയത്. ചുഴലിക്കാരിനെ തുടർന്ന്....

കൊവിഡ് തീവ്ര വ്യാപനം: ഗോവയില്‍ ലോക്ക്ഡൗണ്‍ നീട്ടി

കൊവിഡ് തീവ്ര വ്യാപനം രൂക്ഷമായതിനാല്‍ ഗോവ സംസ്ഥാനത്ത് നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മെയ് 9-ാം തിയ്യതി....

നാശം വിതച്ച് ടൗ​ട്ടെ; സംസ്ഥാനത്ത് മഴ കനക്കുന്നു, 18ന് ടൗ​ട്ടെ തീരം തൊടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ടൗ​ട്ടെ ചുഴലിക്കാറ്റ്​ ശക്തിപ്രാപിച്ചതോടെ സംസ്​ഥാനത്ത്​ ഇന്നും ശക്തമായ മഴയും കടലാക്രമണവും തുടരുകയാണ്. എല്ലാ ജില്ലകളിലും 40 കി.മി വരെ....

ടൗട്ടെ ചുഴലിക്കാറ്റ്: തീവ്ര ചുഴലിക്കാറ്റായി മാറി, ഗോവ തീരത്തേക്ക് നീങ്ങുന്നു

ടൗട്ടെ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി ഗോവ തീരത്തേക്ക് നീങ്ങുന്നു. ഗോവയിലെ പനാജിയിൽ നിന്ന് 220 കിലോമീറ്റർ അകലെ അറബിക്കടലിൽ....

ഗോവയിൽ 74 രോഗികൾ മരിയ്ക്കാനിടയായ സംഭവം: ഓക്സിജൻ അഭാവം മൂലമെന്ന് റിപ്പോർട്ട്

ഗോവ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 74 രോഗികൾ മരിയ്ക്കാനിടയായത് ഓക്സിജൻ അഭാവം മൂലമെന്ന് റിപ്പോർട്ട്.മെഡിക്കൽ....

​ഗോവയിൽ കൊവിഡ് സ്ഥിതിരൂക്ഷം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍, അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ട് പോകരുതെന്നും നിര്‍ദേശം

​ഗോവയിൽ കൊവിഡ് രോ​ഗികളുടെ പ്രതിദിന എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് സർക്കാർ. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിൽ സര്‍ക്കാര്‍....

കൊവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കി ; ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി

ഗോവയിലെ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ നല്‍കിയ സംസ്ഥാന ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്....

‘ഇൻ റ്റു ദി ഡാർക്ക്നെസി’ന് സുവർണമയൂരം ; മികച്ച സംവിധായകന്‍ കോ ചെൻ നിയെൻ; മികച്ച നടന്‍ ഷൂവോൺ ലിയോ; നടി സോഫിയ സ്റ്റവേ

ഗോവയിൽ നടക്കുന്ന 51-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഡെൻമാർക്കിൽ നിന്നുള്ള ഇൻ റ്റു ദി ഡാർക്ക്നെസ് മികച്ച ചിത്രത്തിനുള്ള സുവർണ....

അവധിക്കാലം ഗോവയില്‍ അടിച്ചുപൊളിച്ച് പൂര്‍ണിമ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

അവധിക്കാലം ഗോവയില്‍ അടിച്ചുപൊളിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്. ഗോവന്‍ യാത്രയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയാണ് പൂര്‍ണിമ. View this post....

കോവിഡ് ടെസ്റ്റ് ഒഴിവാക്കാൻ കുറുക്കുവഴി തേടി വിനോദ സഞ്ചാരികൾ

‘അനാവശ്യമായ’ കോവിഡ് പരീക്ഷണം ഒഴിവാക്കാൻ ഗോവയിലെ വിനോദ സഞ്ചാരികൾ കർണാടകയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പറക്കുന്നു. കോവിഡ് -19 ന്റെ രണ്ടാം....

വിക്കിയുടെ കൈ കോര്‍ത്ത് പിടിച്ച് നയന്‍സ്; വൈറലായി ചിത്രങ്ങള്‍

സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹ....

ആറാം ഐഎസ്എല്ലില്‍ ചരിത്രമെഴുതി എടികെ കൊല്‍ക്കത്ത; ഹാട്രിക്‌ കിരീടനേട്ടം

ആറാം ഐഎസ്എല്ലില്‍ ചരിത്രമെഴുതി എടികെ കൊല്‍ക്കത്ത. ഗോവ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ചെന്നൈ എഫ്‌സിയെ ഒന്നിനെതിരേ മൂന്നു ഗോളിന്....

മദ്യവില 50 ശതമാനം കൂട്ടുന്നു; ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

പനാജി: സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ഗോവയില്‍ മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നു. മദ്യവിലയില്‍ അമ്പത് ശതമാനത്തിന്റെ വര്‍ധനവ് വരുത്താനുള്ള തീരുമാനത്തിലാണ് ഗോവന്‍....

ഗോവന്‍ യാത്രയ്ക്കിടെ ബസിന്റെ ഗിയര്‍ മാറ്റിയത് വിദ്യാര്‍ഥിനികള്‍; ഡ്രൈവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: വിനോദയാത്രയ്ക്കിടെ പെണ്‍കുട്ടികളെ ബസിന്റെ ഗിയര്‍ മാറ്റാന്‍ അനുവദിച്ച ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. കല്‍പ്പറ്റ സ്വദേശിയായ എം. ഷാജി എന്നയാളുടെ....

Page 3 of 6 1 2 3 4 5 6